HOME
DETAILS

ശ്വാന പ്രദര്‍ശനം 26ന്

  
backup
February 19, 2017 | 5:43 AM

%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%82-26%e0%b4%a8%e0%b5%8d

 

കോഴിക്കോട്: കെന്നല്‍ ക്ലബിന്റെ മൂന്നാമത് അഖിലേന്ത്യാ ശ്വാനപ്രദര്‍ശനം 26ന് ബീച്ച് റോഡിലുള്ള മറൈന്‍ ഗ്രൗണ്ടില്‍ നടക്കും. മത്സരത്തോടൊപ്പം ജര്‍മന്‍ ഷെപ്പേര്‍ഡ് ഡോഗ് കോണ്‍ഫഡറേഷന്‍ കോഴിക്കോട് ചാപ്റ്ററിന്റെ അഞ്ചാമത് ശ്വാനപ്രദര്‍ശനവും നോട്ട്‌വൈലര്‍ ക്ലബ് ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററിന്റെ നാലാമത് പ്രത്യേക ശ്വാനപ്രദര്‍ശനവും, ലാബ്രഡോര്‍ റിട്രീവര്‍ ക്ലബ് ഓഫ് ഇന്ത്യയുടെ ആറാമത് നാഷണല്‍ പ്രത്യേക ശ്വാനപ്രദര്‍ശനവും നടക്കും. ഡല്‍ഹി, ബംഗളുരു, ചെന്നൈ, പൂന, ഹൈദരാബാദ്, ബല്‍ഗാം, പഞ്ചാബ്, കാണ്‍പൂര്‍, ഗുഹാത്തി, കോയമ്പത്തൂര്‍, ഊട്ടി, കേരളത്തിലെ വിവിധയിടങ്ങളിലുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള മുന്നൂറിലധികം ശ്വാനന്മാര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  4 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  4 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  4 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  4 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  4 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  4 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  4 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  4 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  4 days ago