HOME
DETAILS
MAL
ഏഷ്യയില്‍ തങ്ങള്‍ക്കു പകരമാകാന്‍ നോക്കേണ്ട; ചൈനയോട് യു.എസ്
backup
February 16 2018 | 20:02 PM
വാഷിങ്ടണ്‍: ഏഷ്യയിലെ മറ്റു രാജ്യങ്ങളെ അധികാരം പ്രയോഗിച്ച് നിലക്കുനിര്‍ത്താനുള്ള ചൈനയുടെ നീക്കത്തെ അംഗീകരിക്കില്ലെന്ന് അമേരിക്ക. ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ചൈനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ചൈനയുമായി സഹകരണം തുടരുമെന്ന് യു.എസ് ഭരണകൂടം വ്യക്തമാക്കിയതാണ്. എന്നാല്‍, ഏഷ്യയില്‍ തങ്ങള്‍ക്കു പകരക്കാരാകാന്‍ ചൈന നോക്കേണ്ടതില്ല. -യു.എസ് ഈസ്റ്റ് ഏഷ്യന്‍ ആന്‍ഡ് പസഫിക് അഫേഴ്‌സ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി സൂസന്‍ തോണ്‍ടന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."