HOME
DETAILS
MAL
കൊലപാതകം മനസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല: ശുഹൈബ് വധത്തെ അപലപിച്ച് വി.എസ്
backup
February 19 2018 | 05:02 AM
തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് സി.പി.എം മുതിര്‍ന്ന നേതാവായ വി.എസ് അച്യുതാനന്ദന്‍. ഒരു കൊലപാതകത്തെയും മനസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."