HOME
DETAILS

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

  
November 27 2024 | 17:11 PM

Custodial vehicle of Walayar police station set on fire one arrested

പാലക്കാട്: പാലക്കാട് വാളയാറിൽ പൊലിസ് കസ്റ്റഡിയിലെടുത്ത രണ്ട് വാഹനങ്ങൾക്ക് തീവെച്ചു. വാളയാർ പൊലിസ് സ്റ്റേഷന് സമീപം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് തീവെച്ചത്. സംഭവത്തിൽ ഒരാൾ പൊലിസിൻ്റെ പിടിയിലായി. വാഹനം കത്തിച്ചതായി സംശയക്കുന്ന ചുള്ളിമട സ്വദേശി പോളിനെയാണ് പൊലിസ്  പിടികൂടിയിരിക്കുന്നത്.

മദ്യലഹരിയിലാണ് വാഹനം കത്തിച്ചതെന്നാണ് സൂചന. പോൾ മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്ന് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പ്രതിക്കാരമായാണ് ഇയാൾ വാഹനങ്ങൾക്ക് തീയിട്ടത്.  താനാണ് വാഹനങ്ങൾക്ക് തീയിട്ടതെന്ന് പോൾ സമ്മതിച്ചതായി പൊലിസ് പറഞ്ഞു. പോളിനൊപ്പം ജാമ്യമെടുക്കാനെത്തിയ രണ്ടു പേരെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ പുതു വിപ്ലവം തീർക്കാൻ ബിവൈഡി സീലിയൻ 7

Tech
  •  4 days ago
No Image

നെയ്മർ അൽ ഹിലാൽ വിടുന്നു? കൂടുമാറ്റം കളി പഠിച്ച തട്ടകത്തിലേക്ക്

Football
  •  4 days ago
No Image

ബെംഗളുരുവിലെ മലയാളി ബിസിനസുകാരന്റെ കാറും ഒന്നര ലക്ഷം രൂപയും മൈസുരുവിൽ കൊള്ളയടിച്ചു

National
  •  4 days ago
No Image

ബ്രസീലിയൻ സൂപ്പർതാരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു; ഇനി പോരാട്ടം ലാ ലിഗയിൽ

Football
  •  4 days ago
No Image

ചാമ്പ്യൻസ് ട്രോഫി ഞങ്ങൾ വീണ്ടും വാംഖഡെ സ്റ്റേഡിയത്തിൽ എത്തിക്കും: രോഹിത് ശർമ്മ

Cricket
  •  4 days ago
No Image

സഊദിയില്‍ ട്രാഫിക് പിഴയിളവ്; സമയപരിധി അവസാനിക്കാന്‍ ഇനി മൂന്നുമാസം മാത്രം

Saudi-arabia
  •  4 days ago
No Image

കയ്യില്‍ സമ്മാനപ്പൊതി, നിറചിരി,ഹമാസിന് ഹൃദയംതൊട്ട നന്ദി പറഞ്ഞ് ബന്ദികളുടെ മടക്കം;  ഇസ്‌റാഈല്‍ തടവറകളിലെ ഭീകരതയുടെ ഭീതിയൊഴിയാതെ ഫലസ്തീന്‍ തടവുകാര്‍

International
  •  4 days ago
No Image

ജബലു ജെയ്‌സില്‍ നിന്നു ചാടി 'ബാറ്റ്മാന്‍ ഓഫ് എമിറേറ്റ്‌സ്'; ആകാംക്ഷയുടെ മുള്‍മുനയില്‍ നെറ്റിസണ്‍സ്

uae
  •  4 days ago
No Image

ആര്‍.ജി കര്‍ മെഡിക്കല്‍ കോളജ് ഡോക്ടറുടെ ബലാത്സംഗക്കൊല: പ്രതിക്ക് മരണം വരെ ജീവപര്യന്തം, അന്‍പതിനായിരം രൂപ പിഴ 

National
  •  4 days ago
No Image

യുഎഇയിലും സഊദിയിലും ജോലി നോക്കുന്നവരാണോ? ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലന്വേഷണം കഠിനമെന്ന് ലിങ്ക്ഡ്ഇന്‍ സര്‍വേ

uae
  •  4 days ago