HOME
DETAILS
MAL
വിവാദ പരാമര്‍ശവുമായി ബന്ധമില്ല: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
backup
February 22 2018 | 00:02 AM
തേഞ്ഞിപ്പലം: കുരുന്നുകള്‍ ബാലമാസികയുടെ പുസ്തകം 20 ലക്കം ഒന്നിലെ കഥയില്‍ 63ാം പേജില്‍ വന്ന വിവാദ പരാമര്‍ശവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന് യാതൊരുവിധ ബന്ധവുമില്ലെന്ന് ഓഫിസില്‍ നിന്ന് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."