HOME
DETAILS

പഞ്ചാബ് ബാങ്കില്‍ 'മുദ്ര' വായ്പയിലും തട്ടിപ്പ്: 62 ലക്ഷം രൂപ അനധികൃതമായി അനുവദിച്ചു

  
backup
February 24, 2018 | 7:21 AM

rs-6-2-mn-mudra-loan-fraud-reported-in-pnb

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയായ മുദ്ര വായ്പയിലും തട്ടിപ്പ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കണ്ടെത്തിയ തട്ടിപ്പിനെത്തുടര്‍ന്ന് സി.ബി.ഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. 62 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയത്.

പി.എന്‍.ബിയുടെ രജസ്ഥാന്‍, ബാര്‍മര്‍ ബ്രാഞ്ചിലെ സീനിയര്‍ ബ്രാഞ്ച് മാനേജര്‍ അനധികൃതമായി വായ്പ അനുവദിച്ചെന്നാണ് കേസ്. 2016 സെപ്തംബറിന്റെയും 2017 മാര്‍ച്ചിന്റെയും ഇടയിലായിരുന്നു ഇത്.

11,400 കോടി രൂപ തട്ടിച്ച് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ വാര്‍ത്ത പുറത്തുവന്നതോടെയാണ് മറ്റിടങ്ങളിലും അന്വേഷണം നടക്കുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ അവിഹിത ബന്ധത്തിന്റേ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു; 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  a day ago
No Image

ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; യുപിയിലെ മെഡിക്കൽ കോളേജിൽ വൻ സുരക്ഷാ വീഴ്ച

National
  •  a day ago
No Image

കാല്‍ മുറിച്ചു മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം; കോഴിക്കോട് മനോവിഷമത്തില്‍ ചികിത്സയിലായിരുന്ന യുവാവിനെ കാണാതായി

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്തേക്കോടിയ രോഗി ഓടയില്‍ മരിച്ച നിലയില്‍

Kerala
  •  a day ago
No Image

'അട്ടിമറിക്കാൻ നോക്കിയാൽ ജീവൻ നൽകിയും പോരാടും'; ബിജെപിക്കെതിരെയും കമ്മീഷനെതിരെയും ആഞ്ഞടിച്ച് മമത ബാനർജി

National
  •  a day ago
No Image

ധൈര്യമുണ്ടെങ്കില്‍ പകുതി മൊട്ടയടിച്ച് നടക്കൂ'; അന്‍വറിന് മറുപടിയുമായി 'മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍'

Kerala
  •  a day ago
No Image

2021ൽ ആറിടത്ത് 1000ത്തിൽ താഴെ ഭൂരിപക്ഷം; ഇത്തവണ മേൽക്കൈ ആർക്ക് ?

Kerala
  •  a day ago
No Image

സംസ്ഥാനത്ത് എന്നും എക്‌സിറ്റ് പോളുകൾ എക്‌സാറ്റ്

Kerala
  •  a day ago
No Image

വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ വര്‍ധന; ഒറ്റയടിക്ക് കൂടിയത് 993 രൂപ, വീട്ടാവശ്യത്തിനുള്ള സിലിണ്ടറില്‍ മാറ്റമില്ല

Kerala
  •  a day ago
No Image

ഐ.പി.എല്‍ വാതുവയ്പ്പ്: യു.പിയിൽ മൂന്നുപേർ പിടിയിൽ; മുഖ്യസൂത്രധാരനായ ബി.ജെ.പി നേതാവും മക്കളും ഒളിവില്‍

National
  •  a day ago