HOME
DETAILS

കാനം കാനന ജീവിതം വെടിയണമെന്ന് കേരള കോണ്‍ഗ്രസ്‌

  
backup
February 24, 2018 | 8:55 AM

kerala-congress-m-against-kanam-rajendran-cpi

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം.

പാര്‍ട്ടിയുടെ മുഖപത്രമായ പ്രതിച്ഛായയില്‍ ആണ് എന്‍ ജയരാജ് എംഎല്‍എ കാനത്തിനെതിരേ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

തൂത്തുക്കുണുക്കി പക്ഷിയെപ്പോലെ കാനം ഗര്‍വ് കാണിക്കരുതെന്നു ലേഖനത്തില്‍ പറയുന്നു. കാനന ജീവിതം കൈവെടിഞ്ഞ് കാനം പുറത്തുവരണം.

ഒരിക്കല്‍ പോലും തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കുനിന്നു ശക്തിതെളിയിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണു സിപിഐ എന്നു ലേഖനം പരിഹസിക്കുന്നു. 19സീറ്റു ലഭിച്ചത് സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണെന്നും ലേഖനത്തില്‍ പറയുന്നു.

എല്‍.ഡി.എഫ് അധികാരത്തിലെത്തിയത് അഴിമതി വിരുദ്ധ രാഷ്ട്രീയത്തിലൂടെയാണെന്ന് കെ.എം മാണിയെ സിപിഎം സംസ്ഥാന സമ്മേളനവേദിയിലിരുത്തി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എല്‍.ഡി.എഫിന്റെ ഭദ്രതയ്ക്ക് യാതൊരു കോട്ടവുമില്ലെന്ന് പറഞ്ഞ കാനം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിറകേ പോയി കുറുക്കുവഴികളിലൂടെ മുന്നണിയെ ബലപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.

എല്‍.ഡി.എഫിന് ഇപ്പോള്‍ ഒരു ദൗര്‍ബല്യവുമില്ല, ദയവുചെയ്ത് ആരും സെല്‍ഫ് ഗോളടിക്കരുതെന്ന അഭ്യര്‍ഥന മാത്രമേയുള്ളൂവെന്ന് പറഞ്ഞാണ് കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെ കാനം നേരിട്ടത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  5 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  5 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  5 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  5 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  5 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  5 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  5 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  5 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  5 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  5 days ago