HOME
DETAILS

ഉറി സെക്ടറില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷം

  
backup
February 24, 2018 | 11:06 PM

%e0%b4%89%e0%b4%b1%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%be


ശ്രീനഗര്‍: ഉറി സെക്ടറില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷം. പ്രകോപനമില്ലാതെ പാക് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തിനെതിരേ ഇന്ത്യ ശക്തമായി തിരിച്ചടി തുടങ്ങിയതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി തുടരുകയാണ്. ഇന്നലെ രാവിലെ 11.50ഓടെയാണ് ആക്രമണം തുടങ്ങിയതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു.
പാക് ആക്രമണത്തെ സൈന്യം ശക്തമായ രീതിയില്‍ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ പാക് സൈന്യം ആക്രമണം നടത്തുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണരെയെല്ലാം മേഖലയില്‍ നിന്ന് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  a day ago
No Image

  'സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷവും ജോലിയും': പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ അടിച്ചുകൊണ്ട് പോയ കള്ളന് വന്‍ ഓഫറുമായി ബോബി ചെമ്മണ്ണൂര്‍

Kerala
  •  a day ago
No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  a day ago
No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ; അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയും,ബില്ലിൽ 15 നിയമവിരുദ്ധ പ്രവൃത്തികൾ

National
  •  a day ago
No Image

യുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates

uae
  •  a day ago
No Image

ഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500

Kerala
  •  a day ago
No Image

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു

Saudi-arabia
  •  a day ago
No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  a day ago