HOME
DETAILS

ഇ-വേ ബില്‍ ഏപ്രില്‍ ഒന്നുമുതല്‍

  
backup
February 24, 2018 | 11:07 PM

%e0%b4%87-%e0%b4%b5%e0%b5%87-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


ന്യൂഡല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതിയുടെ ഭാഗമായി അന്തര്‍ സംസ്ഥാന ചരക്കുനീക്കത്തിനുള്ള ഇ-വേ ബില്‍ അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ നടപ്പില്‍ വരുമെന്ന് ജി.എസ്.ടി കൗണ്‍സില്‍ കണ്‍വീനറും ബിഹാര്‍ ധനകാര്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി.
ഇതുസംബന്ധിച്ച് അന്തിമ തീരുമാനം മാര്‍ച്ച് 10ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം നികുതി റിട്ടേണിന് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടിക്കു പകരം മറ്റേതെങ്കിലും മാര്‍ഗം സ്വീകരിക്കാന്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹോര്‍മുസ് കടലിടുക്ക് വീണ്ടുമടച്ചു' റിപ്പോര്‍ട്ട്; നീക്കം യു.എസ് ഉപരോധം തുടര്‍ന്നതിന് പിന്നാലെ, ജലപാതയുടെ നിയന്ത്രണം പഴയ അവസ്ഥയിലേക്ക് മടങ്ങിയെന്ന് ഐ.ആര്‍.ജി.സി

International
  •  16 days ago
No Image

മില്‍മ പാലിന് വില വര്‍ധിപ്പിച്ചേക്കും; ലിറ്ററിന് ആറ് രൂപ കൂട്ടണമന്നാവശ്യം

Kerala
  •  16 days ago
No Image

പ്രവാചക നഗരിയിലെത്തിയ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘത്തിന് ഊഷ്‌മള സ്വീകരണം നൽകി വിഖായ

Saudi-arabia
  •  16 days ago
No Image

ദര്‍സ് വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണം: സി.ആര്‍.പി.എഫ് ജവാന്‍ അറസ്റ്റില്‍; പിടിയിലായത് ചെറുവണ്ണൂര്‍ സ്വദേശി സന്തോഷ് 

Kerala
  •  16 days ago
No Image

ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം പുണ്യഭൂമിയിൽ; പ്രവാചക നഗരിയിലെത്തിയ ഹാജിമാർക്ക് ഊഷ്‌മള സ്വീകരണം

Saudi-arabia
  •  16 days ago
No Image

കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Kerala
  •  16 days ago
No Image

ടൗണ്‍ഷിപ്പിലെ വീടിന് വിള്ളല്‍; നേരിട്ടെത്തി ഉരച്ചുനോക്കി മന്ത്രി രാജന്‍, താമസം തുടങ്ങിയ ശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയണമെന്ന് പ്രതികരണം

Kerala
  •  16 days ago
No Image

ചര്‍ച്ചകളില്‍ ബുധനാഴ്ചക്കകം ധാരണയിലെത്തിയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് 

International
  •  16 days ago
No Image

നിതിന്‍ രാജിന്റെ മരണം:  അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഓര്‍ത്തോഡോന്റിക് വിഭാഗം ജീവനക്കാര്‍ ഒന്നടങ്കം രാജിവച്ചു

Kerala
  •  16 days ago
No Image

നാവിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചു പൂട്ടും; യു.എസിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  16 days ago