HOME
DETAILS

എല്‍.ഡി.എഫില്‍ ഒരു സ്ഥാനവും വേണ്ട: വീരേന്ദ്രകുമാര്‍

  
backup
February 24 2018 | 23:02 PM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%b5


തൃശൂര്‍: എല്‍.ഡി.എഫില്‍ തങ്ങള്‍ക്ക് ഒരുസ്ഥാനവും മാനവും വേണ്ടെന്ന് എം.പി വീരേന്ദ്രകുമാര്‍. സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'നവലിബറല്‍ നയങ്ങളുടെ 25 വര്‍ഷം' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു മുന്നണിയിലെത്തിയപ്പോള്‍ സഖാവ് എന്ന് വിളിക്കുമ്പോള്‍ ഒരു ആത്മബന്ധമുള്ളതായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."