HOME
DETAILS
MAL
50 ക്ലാസിക് കൃതികള്‍
backup
February 25 2018 | 02:02 AM
ലോകക്ലാസിക്കുകളെ ഹ്രസ്വമായി പരിചയപ്പെടുത്തുന്ന കൃതി. ഇതിഹാസ സമാനമായ ക്ലാസിക്കുകളെ കുറിച്ച് ആവശ്യത്തിനു ധാരണയുണ്ടാക്കാന്‍ പുസ്തകം ഉപകരിക്കും. യുദ്ധവും സമാധാനവും, കാരമസോവ് സഹോദരന്മാര്‍, യൂലിസസ്, കിഴവനും കടലും അടക്കം 50 രചനകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."