HOME
DETAILS

വരകളില്‍ പ്രതിഷേധം ചാലിച്ച് കരീം ഗ്രാഫി

  
backup
February 27, 2018 | 9:02 AM

v-special-27-02-18-kareem-graphy

മലപ്പുറം: ഓരോ വരകളിലുമുണ്ട് മനസ്സിലെരിയുന്ന പ്രതിഷേധത്തിന്റെ ആഴം. വരകള്‍ക്കുള്ളിലെ വര്‍ണ്ണത്തിലുണ്ട് മനസ്സില്‍ വിങ്ങി നിറയുന്ന നോവിന്റെ, നിസ്സഹായതയുടെ, ബോധത്തിന്റെ, ചിന്തയുടെ ആഴങ്ങളില്‍ നിന്നുയിര്‍ത്തെഴുന്നേല്‍ക്കുന്ന വരികള്‍.

[caption id="attachment_492607" align="aligncenter" width="630"] കരീം ഗ്രാഫി[/caption]



ഇത് കരീം ഗ്രാഫി കക്കോവ്. മലപ്പുറം ജില്ലയിലെ കക്കോവ് എന്ന ഗ്രാമത്തില്‍ നിന്നുള്ള ഈ ചെറുപ്പക്കാരന്റെ പ്രതിഷേധാഗ്നി തുളുമ്പുന്ന വരകള്‍ക്ക് കരുത്തേറെയാണ്. അതിനെ സ്‌നേഹിക്കുന്നവരും ഏറെ. സോഷ്യല്‍ മീഡിയയില്‍ താരമാണ് കരീം. കൊന്നും കൊലവിളിച്ചും മുന്നേറുന്ന ദൈവത്തിന്റെ സ്വന്തം നാടിനെ കുറിച്ച വരകളാണ് അവസാനമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശുഹൈബ് , മധു, സുഗതന്‍, സഫീര്‍, ഒരു കാപാലികന്റെ ചവിട്ടേറ്റ് ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെട്ട ജ്യോത്സന സിബി എന്നിവരാണ് വരകളില്‍. വെട്ടിക്കൊന്നും, തല്ലിക്കൊന്നും , തൂക്കിക്കൊന്നും, കുത്തിക്കൊന്നും, ചവിട്ടിക്കൊന്നും ദൈവത്തിന്റെ സ്വന്തം നാട് മുന്നോട്ട് എന്ന പോസ്റ്റിന് നൂറുകണക്കിന് ഷെയറുകളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.



കാലിഗ്രാഫി വിദ്ഗദനായ കരീം ഖത്തറിലാണ് ജോലി ചെയ്യുന്നത്. സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ വരകളിലൂടെ നേരത്തെയും കരീം പ്രതികരിച്ചിട്ടുണ്ട്. ഹാദിയ, നജീബ്, മഅ്ദനി തുടങ്ങി എല്ലാ വിഷയങ്ങളിലും കരീം ഗ്രാഫിയുടെ വരകള്‍ പ്രതിഷേധമായും പ്രതീകമായും വന്നിട്ടുണ്ട്. പലതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടുതവണ ഉപേക്ഷിക്കപ്പെട്ടു, രണ്ടു വർഷമായി അബോധാവസ്ഥയിൽ; യുഎഇയെ കണ്ണീരിലാഴ്ത്തി 15-കാരി ഫാത്തിമ വിടപറഞ്ഞു

uae
  •  10 hours ago
No Image

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്: പ്രതി സിന്ധു റിമാന്‍ഡില്‍

crime
  •  10 hours ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: കർശന നിർദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി; മറ്റന്നാൾ ഒഴിപ്പിക്കൽ പൂർത്തിയാക്കണം; ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും റിപ്പോർട്ട് നൽകാൻ നിർദേശം

Kerala
  •  11 hours ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വീഴ്ച്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി

National
  •  11 hours ago
No Image

ദുബൈയിൽ റിക്കവറി ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  11 hours ago
No Image

ഇന്ത്യയിൽ ഫിഫ ലോകകപ്പ് കാണാനാവില്ലേ? ദൂരദർശനും പിന്മാറി; 'അവകാശം വാങ്ങുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന്' പ്രസാർ ഭാരതി; ആരാധകർ വലിയ ആശങ്കയിൽ

Football
  •  11 hours ago
No Image

സമൂഹമാധ്യങ്ങളിൽ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 5 ലക്ഷം ദിർഹം പിഴയും ജയിലും; പ്രവാസികൾ അറിഞ്ഞിരിക്കണം യുഎഇയിലെ ഈ നിയമം

uae
  •  11 hours ago
No Image

ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഇടിച്ചു; തലനാരിഴയക്ക് ഒഴിവായത് വൻ ദുരന്തം

National
  •  11 hours ago
No Image

ദുബൈയിൽ വാടക കുടിശ്ശികയുള്ളവർക്ക് ആശ്വാസം; ഒരു മില്യൺ ദിർഹത്തിന്റെ ദുരിതാശ്വാസ ഫണ്ട് അനുവദിച്ചു

uae
  •  11 hours ago
No Image

ദുബൈയിൽ 1.5 ബില്യൺ ദിർഹത്തിന്റെ അധിക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

uae
  •  12 hours ago