HOME
DETAILS
MAL
പൊതുസ്ഥലത്ത് പുകവലി; 116 പേര്‍ക്ക് പിഴ
backup
June 01 2016 | 19:06 PM
ഗൂഡല്ലൂര്‍: പൊതുസ്ഥലത്ത് പുകവലിച്ചതിന് 116 പേരുടെ മേല്‍ പൊലിസ് പിഴ ചുമത്തി. ഊട്ടി, കോത്തഗിരി ഭാഗങ്ങളില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് 116 പേര്‍ക്കെതിരെ പിഴ ചുമത്തിയത്. ഇവരില്‍ നിന്നായി 4600 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."