HOME
DETAILS

റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചേക്കും

  
backup
March 11 2018 | 03:03 AM

%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-0-25-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%b0


മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോഴും ഗുരുതരമായ അവസ്ഥയിലാണെന്ന് ആര്‍.ബി.ഐ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.
പണപ്പെരുപ്പ നിരക്കിലെ വര്‍ധനയും ധനകമ്മി കൂടുന്നതും നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍.ബിഐ.യ്ക്കുമേല്‍ സമ്മര്‍ദമേറ്റുന്നുണ്ട്. അസംസ്‌കൃത എണ്ണവിലവര്‍ധിക്കുന്നതും കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലക്കയറ്റവും രാജ്യത്തെ പണപ്പെരുപ്പം ഉയരാനിടയാക്കുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തില്‍ പിടിച്ചു നിര്‍ത്താന്‍ ആര്‍.ബിഐ.യ്ക്ക് അടിയന്തര നടപടി സ്വീകരിക്കേണ്ടിവരും. റീട്ടെയില്‍ പണപ്പെരുപ്പം ആറ് ശതമാനത്തിലെത്തിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
റിപ്പോ നിരക്കില്‍ 0.25ശതമാനമെങ്കിലും വര്‍ധന 2018ല്‍ പ്രതീക്ഷിക്കുന്നതായി കെയര്‍ റേറ്റിങ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ പണപ്പെരുപ്പ നിരക്ക് 5.1 ശതമാനം മുതല്‍ 5.6ശതമാനം വരെ എത്തുമെന്നാണ് ആര്‍.ബി.ഐ വിലയിരുത്തുന്നത്. മഴലഭ്യത പണപ്പെരുപ്പത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  14 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  14 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  14 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  14 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  14 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  14 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  14 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  14 days ago