HOME
DETAILS
MAL
എല്‍.ബി.എസില്‍ ഇന്റേണ്‍ഷിപ്പ് : 15ന് അഭിമുഖം
backup
March 13 2018 | 05:03 AM
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തില്‍ ആറ് മാസത്തെ അണ്‍പെയ്ഡ് ഇന്റേണ്‍ഷിപ്പിനായി ബി.ടെക്/ഡിപ്ലോമ, ഐ.ടി, സി.എസ് കോഴ്‌സ് പാസായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം നന്ദാവനം റോഡിലുളള എല്‍.ബി.എസ് ആസ്ഥാനത്ത് മാര്‍ച്ച് 15ന് രാവിലെ 10.30ന് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."