HOME
DETAILS

വീട് ജീര്‍ണാവസ്ഥയില്‍: വിധവയായ വീട്ടമ്മയ്ക്ക് വീട്ടുനികുതി 2093 രൂപ

  
backup
March 19, 2018 | 3:04 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5

വടക്കാഞ്ചേരി: നൂറു ശതമാനം നികുതി പിരിവു ലക്ഷ്യമിട്ടു സംസ്ഥാന സര്‍ക്കാര്‍ നികുതികളില്‍ ഇളവു പ്രഖ്യാപിച്ചും ഒറ്റതവണ നികുതി അടവിനു അവസരം നല്‍കിയും കേരളം മുഴുവന്‍ നികുതി കാംപയിന്‍ നടക്കുമ്പോള്‍ പഞ്ചായത്തിന്റെ നികുതി നോട്ടിസ് കണ്ട് ഞെട്ടി വീട്ടമ്മ.


കുണ്ടന്നൂര്‍ വടക്കുമുറിയില്‍ താമസിക്കുന്ന കുറ്റിമൂച്ചിയ്ക്കല്‍ ഫാത്തിമയുടെ ജീര്‍ണാവസ്ഥയിലായ വീടിനാണു എരുമപ്പെട്ടി പഞ്ചായത്ത് 2093 രൂപ നികുതി ചുമത്തിയിട്ടുള്ളത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് മരിച്ച ഫാത്തിമ ദേശീയ ഗ്രാമീണ തൊഴിലുറപ്പു ജോലിയ്ക്കു പോയാണ് മൂന്ന് പെണ്‍കുട്ടികളടങ്ങുന്ന അഞ്ചംഗ കുടുംബത്തെ പുലര്‍ത്തുന്നത്.ബി.പി.എല്‍ കുടുംബാംഗമാണ് ഫാത്തിമ. നികുതി അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്നു എരുമപ്പെട്ടി പഞ്ചായത്ത് നല്‍കിയ നോട്ടിസില്‍ പറയുന്നു.
അതുകൊണ്ടു തന്നെ എന്തു ചെയ്യണമെന്നറിയാത്ത വലിയ പ്രതിസന്ധിയിലാണു നിര്‍ധന കുടുംബം.അതിനിടെ പഞ്ചായത്തില്‍ നിന്നു നല്‍കുന്ന നോട്ടിസില്‍ വ്യാപകമായ തെറ്റുകളുണ്ടെന്ന ആരോപ ണവും ശക്തമായിട്ടുണ്ട്. നികുതി അടച്ചവര്‍ക്കു വീണ്ടും നോട്ടിസ് ലഭിയ്ക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പരാതികള്‍ അന്വേഷിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ അറിയിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  14 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  14 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  14 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  14 days ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  14 days ago
No Image

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  14 days ago
No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  14 days ago
No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  14 days ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  14 days ago