HOME
DETAILS
MAL
ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
backup
March 19 2018 | 04:03 AM
മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്റൈനില്‍ പ്രവാസി മലയാളി നിര്യാതനായി.
കണ്ണൂര്‍ കല്ല്യാശ്ശേരി സ്വദേശി ചേണിച്ചേരി പുത്തന്‍വളപ്പില്‍ കുഞ്ഞമ്പു നമ്പ്യാരുടെ മകന് സജീവ് കുമാര്‍ (49) ആണ് കഴിഞ്ഞ ദിവസം കാലത്ത് കുളിമുറിയില്‍ ഹൃദയാഘാതത്തെ തുടര്ന്ന്കുഴഞ്ഞുവീണ് മരണപ്പെട്ടത്.
ബഹ്റൈന്‍ അല്കൊമെഡ് കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."