HOME
DETAILS

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ റെഡ്മി 5

  
backup
March 19, 2018 | 5:32 AM

redmi-5-in-india

റെഡ്മി 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത് ഏറെ പ്രതീക്ഷയോടെയാണ്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിലകുറവുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാനാണ് കമ്പനി ശ്രമിക്കുന്നത്. വലിയ ഡിസ്‌പ്ലേ, ലോങ് ബാറ്ററി, വേഗതയേറിയ പ്രോസസിങ്, സ്ലിം ഡിസൈനിങ്, മികച്ച ഫോകസിങ് കാമറയെന്നിവയാണ് റെഡ്മി5ന്റെ പ്രത്യേകത.

ആമസോണിനു പുറമേ എം.ഐ.കോ, എം.ഐ ഹോം, എന്നിവയിലും റെഡ്മി5 ലഭ്യമാണ്.


റെഡ്മി 5 ഓണ്‍ലൈനിലൂടെയാണ് പുറത്തിറക്കിയത്. റെഡ്മിയുടെ ഔദ്യോഗികമായ വെബ്‌സെറ്റ് വഴിയും സ്മാര്‍ട്ട്്‌ഫോണ്‍ ലഭ്യമാവും.

5.7 ഇന്‍ജ് ഡിസ്‌പ്ലേ ആണ് ഫോണിനുള്ളത്.12 മെഗാപിക്‌സല്‍ റിയര്‍ കാമറയാണ് മറ്റൊരു പ്രത്യേകത. 5മെഗാപിക്‌സലാണ് ഫ്രണ്ട് കാമറ. ബാറ്ററി കപ്പാസിറ്റി 3300എംഎഎച്ച് ആണ്. 157 ഗ്രാമാണ് ഫോണിന്റെ തൂക്കം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കപിലിനും,ധോണിക്കും,കോഹ്‌ലിക്കും ഒപ്പം ഇനി ഹർമൻപ്രീതും; ലോർഡ്‌സിൽ ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  13 hours ago
No Image

ഹോര്‍മുസ് ഇനി അമേരിക്ക ഭരിക്കും; കപ്പല്‍ പാത ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ഫീസ് ഈടാക്കും; ട്രംപ് 

International
  •  13 hours ago
No Image

മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; യുഡിഎഫ് പ്രതിനിധി പുറത്തായി

Kerala
  •  14 hours ago
No Image

800 രൂപയെടുക്കാൻ ബാങ്കിലെത്തിയ പെൺകുട്ടിയുടെ അക്കൗണ്ടിൽ 759 കോടി! ഞെട്ടിത്തരിച്ച് കുടുംബവും അധികൃതരും; വ്യാപക അന്വേഷണം

National
  •  14 hours ago
No Image

'മെസ്സിയെ ഞങ്ങൾ കിടത്തിച്ചികിത്സിക്കും'; അർജന്റീനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം

Football
  •  14 hours ago
No Image

വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 45ഓളം പേര്‍ ആശുപത്രിയില്‍ 

Kerala
  •  14 hours ago
No Image

യുഎഇയിലെ പ്രവാസികൾക്ക് പുതിയ യാത്രാ പ്രതിസന്ധി; പാസ്‌പോർട്ട് പുതുക്കാൻ അപ്പോയിന്റ്മെന്റ് കിട്ടാതെ നെട്ടോട്ടം

uae
  •  14 hours ago
No Image

നേപ്പാളിൽ ബൈക്ക് ടാക്സി ഡ്രൈവറുടെ ആത്മഹത്യ: മേയർക്കെതിരെ ജനങ്ങൾ തെരുവിലേക്ക്, സംഘർഷം

International
  •  14 hours ago
No Image

'ഏത് ടീമിനെയും ഏത് നിമിഷവും പുറത്താക്കാൻ റഫറിമാർക്ക് കഴിയും'; ലോകകപ്പിലെ റഫറിയിംഗിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് പരിശീലകൻ

Football
  •  15 hours ago
No Image

പൊതുചടങ്ങിനിടെ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം; കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ 

Kerala
  •  15 hours ago