HOME
DETAILS
MAL
ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണിത്; എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി റദ്ദ് ചെയ്തതില്‍ കെജ്‌രിവാള്‍
backup
March 23 2018 | 09:03 AM
ന്യൂഡല്‍ഹി: സത്യം ജയിച്ചു, ഈ വിധി ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇരട്ടപ്പദവി വിഷയത്തില്‍ എം.എല്‍.എമാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയതിലാണ് കെജ്‌രിവാളിന്റെ പ്രതികരണം.
ജനുവരി 19നാണ് ഇരട്ടപ്പദവി വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."