HOME
DETAILS

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

  
November 14, 2024 | 6:02 PM

Drug smuggling attempt foiled in Jeddah

ജിദ്ദ: ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ട് മുഖേന വന്‍ തോതില്‍ ലഹരി മരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഡയറക്ടറേറ്റ്. സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍, ജിപ്‌സം ബോര്‍ഡ് നിര്‍മാണ സാമഗ്രികളുടെ കണ്ടെയ്‌നറിനുള്ളില്‍ ഒളിപ്പിച്ച 11,934,000 ആംഫെറ്റാമൈന്‍ ഗുളികകള്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്തുന്നവരെയും വില്‍പനക്കാരെയും നിരീക്ഷിക്കുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇവര്‍ സുരക്ഷാ സേനയുടെ പിടിയിലായത്.

മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്ന് 911 എന്ന നമ്പരിലും മറ്റ് പ്രദേശങ്ങളില്‍ നിന്ന് 999 എന്ന നമ്പരിലും വിളിച്ച് ലഹരി മരുന്ന് കടത്തലോ വില്‍പനയോ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്ന്  പൗരന്മാരോടും പ്രവാസികളോടും സുരക്ഷാ അധികൃതര്‍ അഭ്യര്‍ഥിച്ചു.

Drug smuggling attempt foiled in Jeddah

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേഭാരത് ഉദ്ഘാടന വേളയിലെ ആര്‍.എസ്.എസ് ഗണഗീതം: പിന്‍വലിച്ച വീഡിയോ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയില്‍വേ, കൂടെ ഇംഗ്ലീഷ് പരിഭാഷയും 

National
  •  11 days ago
No Image

കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather

Kuwait
  •  11 days ago
No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  11 days ago
No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  11 days ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  11 days ago
No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  11 days ago
No Image

ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍

uae
  •  11 days ago
No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  11 days ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  11 days ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  12 days ago