HOME
DETAILS

റിലയന്‍സ് ജിയോ ഫോണില്‍ വാട്‌സ് ആപ്പ് ഉടന്‍

  
backup
March 24, 2018 | 5:03 AM

reliance-jiophones-likely-to-get-whatsapp-soon

 

സാന്‍ഫ്രാന്‍സിസ്‌ക്കോ: ലിനക്‌സ് ബേസ്ഡ് ലെറ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ കയോസില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ജിയോ ഫോണില്‍ ഉടന്‍തന്നെ വാട്‌സ്ആപ്പ് സൗകര്യമുണ്ടാവുമെന്ന് റിപ്പോര്‍ട്ട്.

ഇതിനായുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

2018 ഫെബ്രുവരി മുതല്‍ കയോസ് ടെക്‌നാളജി ഫേസ്ബുക്ക് അടക്കമുള്ള പങ്കാളികളെ സ്വന്തമാക്കിയിരുന്നു. ബ്ലാക്ക്ബറി ഒഎസ്, വിന്‍ഡോ ഫോണ്‍ 8 എന്നിവക്കുള്ള പിന്തുണ നിര്‍ത്തിയതിനുശേഷം ജിയോ ഫോണിന് വാട്‌സ്ആപ്പ് നല്‍കാനുള്ള ശ്രമത്തിലാണ് കയോസ്.

ഡിസംബര്‍ 31ഓടുകൂടി നോക്കിയ എസ്40യ്ക്ക് വാട്‌സ് ആപ്പ് സൗകര്യം നിര്‍ത്തും. കയോസ, സ്മാര്‍ട്ട്‌ഫോണിലും ബേസിക് ഹാന്‍സെറ്റിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും.

2017ല്‍ അമേരിക്കയിലാണ് കയോസ് ആദ്യമായി അവതരിപ്പിച്ചത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  2 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  2 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  2 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  2 days ago