HOME
DETAILS

സഊദിക്ക് പിന്തുണയുമായി സഖ്യ രാജ്യങ്ങള്‍

  
backup
March 27, 2018 | 12:52 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8


റിയാദ്: ഞായറാഴ്ച്ച രാത്രി സഊദിക്ക് നേരെ നടന്ന കൂട്ട മിസൈല്‍ ആക്രമണത്തിനെതിരേ വിവിധ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. ഏഴ് മിസൈലുകള്‍ സഊദിക്ക് നേരെ തൊടുത്തു വിട്ട ഹൂതി നടപടി കിരാതവും അപലപനീയവുമാണെന്ന് സഖ്യ രാജ്യങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അറബ് രാജ്യങ്ങളായ കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍, യു.എ.ഇ, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളാണ് സഊദിക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചത്.
സഊദിക്കെതിരേ നടന്ന കൂട്ട മിസൈല്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി കുവൈത്ത് വിദേശ കാര്യ മന്ത്രി വ്യക്തമാക്കി.
സമാധാന നീക്കങ്ങളോട് ഹൂതികള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതിന് തെളിവാണ് ആക്രമണമെന്നും കുവൈത്ത് കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ സഹോദര രാജ്യമായ സഊദിക്കൊപ്പമാണ് യു.എ.ഇ നിലക്കൊള്ളുകയെന്ന് യു.എ.ഇ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മിസൈല്‍ ആക്രമണങ്ങള്‍ ഇറാനിയന്‍ ആയുധങ്ങളെ പ്രതിഫലിപ്പിക്കുന്നതും മേഖലയിലെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുന്നതിന് പ്രേരിപ്പിക്കുന്നതുമാണെന്ന് യു.എ.ഇ കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ശക്തമായി പ്രതിഷേധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  a day ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  a day ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  a day ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  a day ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  a day ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  a day ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  a day ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  a day ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  a day ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  a day ago