HOME
DETAILS
MAL
കേരളാ പ്രീമിയര്‍ ലീഗ് ഏപ്രിലില്‍ തുടങ്ങും
backup
March 29 2018 | 02:03 AM
തിരുവനന്തപുരം: കേരളാ പ്രീമിയര്‍ ലീഗ് 2017-18 സീസണിന് ഏപ്രില്‍ ആദ്യ വാരം തുടക്കമാകും. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ കെ. എസ്. ഇ. ബിയും റണ്ണറപ്പായിരുന്ന എഫ്. സി തൃശൂരും ഒരോ ഗ്രൂപ്പിലാണുള്ളത്. ആദ്യമായി ലീഗില്‍ പങ്കെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് എ ഗ്രൂപ്പിലാണ്.
ഗോകുലം എഫ്. സിയും എസ്. ബി ഐയും ഗ്രൂപ്പ് ബിയിലെ ശക്ത സാന്നിധ്യങ്ങളാണ്. ഏപ്രില്‍ നാലിനായിരിക്കും ടൂര്‍ണമെന്റിന്റെ കിക്കോഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."