HOME
DETAILS

തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി റോഡ് നിര്‍മാണം തുടങ്ങി

  
backup
March 30, 2018 | 6:27 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-8

 

മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് ആയവന പഞ്ചായത്തില്‍ 2017-18 വാര്‍ഷിക പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയുടെ പശ്ചാത്തലമേഖലയില്‍ ചെലഴിക്കാവുന്ന നാല്‍പതു ശതമാനം ഫണ്ടും ഉപയോഗിച്ച് തയാറാക്കിയ സംയോജിത കണ്‍വര്‍ജന്‍സ് വര്‍ക്കുകളുടെ നിര്‍മ്മാണോദ്ഘാടനം ആയവന പഞ്ചായത്ത് നാലാം വാര്‍ഡിലെ മുക്കണ്ണിപാടം കോച്ചേരികണ്ടം ലക്ഷംവീട് കോളനി റോഡില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.എം അലിയാര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സുഭാഷ് കടയ്‌ക്കോട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ്, ബി.ഡി.ഒ നൈസി റഹ്മാന്‍, ജോയിന്റ് ബി.ഡി.ഒ. ശ്രീദേവി, ഒവര്‍സീയര്‍ എം.എന്‍ ജിദ, എന്‍.പി ദീപ, മിഥു എം. ജോയി, ദിനീപ് ലാലു, എം.എ. ബഷീര്‍, ജലീല്‍ മുക്കണ്ണിയില്‍, അഷറഫ് ഇടപ്ലായില്‍, എം.എ ഉമ്മര്‍, എം.എ മൈതീന്‍, ഉഷ രാമകൃഷ്ണന്‍, സാജിത മുനീര്‍ എന്നിവര്‍ സംസാരിച്ചു.
സംയോജിത പദ്ധതിയില്‍പ്പെടുത്തി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷം ആയവന പഞ്ചായത്തില്‍ 22 ലക്ഷം രൂപ മുടക്കി വിവിധ റോഡുകളും നടപ്പാതകളും നടപ്പാക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ദിനം ലഭിക്കുന്നു.
തൊഴിലുറപ്പ് ഫണ്ട് പശ്ചാത്തലമേഖലയില്‍ കൂടുതലായി ചെലവഴിക്കാന്‍ കഴിയുന്നു. ഇതിലൂടെ ഗ്രാമീണ മേഖലയില്‍ വന്‍ വികസനം എത്തിക്കുവാന്‍ ഈ പദ്ധതികൊണ്ട് കഴിയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാസ് ദ്വീപിൽ ഇനി 'ടിക്കറ്റ്ലെസ്സ്' പാർക്കിംഗ്; മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പുതിയ ഡിജിറ്റൽ സംവിധാനം വരുന്നു

uae
  •  3 days ago
No Image

1966-ന് ശേഷം ഇതാദ്യം! 60 വർഷത്തെ ലോകകപ്പ് ചരിത്രം അപൂർവ നേട്ടത്തോടെ തിരുത്തിയെഴുതി ഹാരി കെയ്ൻ

Football
  •  3 days ago
No Image

ലോകകപ്പ് ചരിത്രത്തിലാദ്യം! ഫിഫയെ വിരട്ടി ട്രംപ്, നിയമം കാറ്റിൽപ്പറത്തി ഇൻഫാന്റിനോ!'; ഫുട്ബോൾ ലോകത്ത് വൻ വിസ്ഫോടനം

Football
  •  3 days ago
No Image

വേനൽക്കാല അവധി തുടങ്ങി; സ്കൂൾ ബസുകൾ ഒഴിഞ്ഞതോടെ യുഎഇയിലെ റോഡുകളിൽ ഗതാഗതക്കുരുക്കിന് വൻ ആശ്വാസം

uae
  •  3 days ago
No Image

ഓണത്തിന് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകള്‍; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

National
  •  3 days ago
No Image

പി.എസ്‌.സിക്ക് തിരിച്ചടി; ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ പരീക്ഷാ രേഖകള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍

Kerala
  •  3 days ago
No Image

നിയമലംഘനം നടത്തിയ പ്രമുഖ സ്വകാര്യ സർവകലാശാല പൂട്ടിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; പുതിയ അഡ്മിഷനുകൾ തടഞ്ഞു

uae
  •  3 days ago
No Image

ഇലക്ട്രിക്‌ പോസ്റ്റ് ഒടിഞ്ഞുവീണ് കെ.എസ്.ഇ.ബി ലൈന്‍മാന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

പെലെയും മറികടന്ന ഗോൾവേട്ടക്കാരൻ, പക്ഷെ കൈപ്പിടിയിലൊതുങ്ങാത്ത ലോകകിരീടം; വിരോധാഭാസങ്ങൾ നിറഞ്ഞ നെയ്മർ യുഗത്തിന് അന്ത്യം; ​​In-Depth Story

Football
  •  3 days ago
No Image

കേരള സര്‍വകലാശാല പരീക്ഷയില്‍ ഗുരുതര പിഴവ്; ചോദ്യപേപ്പറില്‍ ചോദ്യത്തിനൊപ്പം ഉത്തരവും

Kerala
  •  3 days ago