HOME
DETAILS

ചോരാത്ത വീര്യം; ബോക്‌സിങ്ങില്‍ മേരികോമിന് സ്വര്‍ണം

  
backup
April 14, 2018 | 3:19 AM

sports-14-04-18-mary-kom-clinches-gold-on-games-debut

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പതിനൊന്നാം ദിനത്തില്‍ ഇന്ത്യക്ക് സുവര്‍ണ്ണത്തുടക്കം സമ്മാനിച്ച് മേരികോം. വനിതകളുടെ 48 കിലോഗ്രാം ബോക്‌സിങ്ങിലാണ് മേരി കോം സ്വര്‍ണമണിഞ്ഞത്. വടക്കന്‍ അയര്‍ലന്‍ഡിന്റെ ക്രിസ്റ്റീന ഒഹാരയെ പരാജയപ്പെടുത്തിയാണ് മുപ്പത്തിയഞ്ചുകാരിയായ മേരി കോമിന്റെ നേട്ടം. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണം 18 ആയി ഉയര്‍ന്നു.


കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മേരികോമിന്റെ ആദ്യ മെഡല്‍ നേട്ടമാണിത്. 2014ല്‍ ഗ്ലാസ്‌കോയില്‍ വെച്ച് നടന്ന ഗെയിംസിലാണ് വനിതാ വിഭാഗം ബോക്‌സിങ്ങ് ഇനം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയത്. എന്നാല്‍ മേരികോമിന് അന്ന് ഗെയിംസിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.

നിലവില്‍ 18 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലും സഹിതം 43 മെഡലോടെ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 66 സ്വര്‍ണവും 50 വെള്ളിയും 54 വെങ്കലവുമുള്ള ആസ്‌ത്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 33 സ്വര്‍ണവും 34 വെള്ളിയും 36 വെങ്കലവുമുള്ള ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; യുഎഇ ഉള്‍പ്പടെ ആഗോളതലത്തിൽ മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായി

uae
  •  2 days ago
No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  2 days ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  2 days ago
No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  2 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  2 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  2 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  2 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  2 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, മരണം 11 ആയി

National
  •  2 days ago