HOME
DETAILS
MAL
ബാഡ്മിന്റണില്‍ ശ്രീകാന്തിന് വെള്ളി
backup
April 15 2018 | 03:04 AM
ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ബാഡ്മിന്റണില്‍ കിടമ്പി ശ്രീകാന്തിന് വെള്ളി. മലേഷ്യയോട് തോറ്റാണ് വെള്ളിയിലെത്തിയത്. മലേഷ്യയുടെ ലീ ചോങ് വെയ് ആണ് സ്വര്‍ണ്ണജേതാവ്.
ഇതോടെ ഇന്ത്യയ്ക്ക് മൊത്തം 63 മെഡലായി. 26 സ്വര്‍ണ്ണം, 18 വെള്ളി, 19 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."