HOME
DETAILS

വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ

  
backup
April 20, 2018 | 2:07 AM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac



ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ. തെരഞ്ഞെടുപ്പ് നടക്കുന്നത് വികസനത്തിനല്ലെന്നും ഹിന്ദുവും മുസ്‌ലിമും തമ്മിലാണെന്നുമാണ് ബല്‍ഗാവിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ സഞ്ജയ് പാട്ടീലിന്റെ പരാമര്‍ശം.
ബല്‍ഗാവിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം. 'റോഡുകള്‍ക്കോ ജലത്തിനോ വേണ്ടിയുള്ള തെരഞ്ഞെടുപ്പല്ല ഇത്. ഹിന്ദുവും മുസ്‌ലിമും ബാബരി മസ്ജിദും രാമക്ഷേത്രവും തമ്മിലുള്ളതാണ്. ഞാന്‍ സഞ്ജയ് പാട്ടീല്‍, ഞാന്‍ ഹിന്ദുവാണ്. ഇവിടെ ഒരു ഹിന്ദുരാജ്യം വേണം. നമുക്ക് രാമക്ഷേത്രം നിര്‍മിക്കണം. ബാബരി മസ്ജിദും ടിപ്പു ജയന്തിയും വേണ്ടവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുക. ശിവജിയും രാമക്ഷേത്രവും വേണ്ടവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുക എന്നീ പരാമര്‍ശങ്ങളാണ് എം.എല്‍.എ നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  a day ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  a day ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  a day ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago