HOME
DETAILS
MAL
ബി.ജെ.പിയ്ക്കെതിരെ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ല : കാനം രാജേന്ദ്രന്
backup
April 26 2018 | 05:04 AM
കൊല്ലം: ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തെരഞ്ഞെടുപ്പില്‍ സംസ്ഥാനാധിഷ്ഠിത സഖ്യമാണ് വേണ്ടത്. ആര്.എസ്.എസ് -ബി.ജെ.പി കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ വിശാല ഇടതുപക്ഷ എൈക്യം ശക്തിപ്പെടുത്തണം. ഇടത് ഐക്യം മുന്‍നിര്‍ത്തി വിശാല പൊതുവേദി വേണമെന്നും കാനം പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് വ്യക്തമായ നിലപാട് അവതരിപ്പിക്കുകയല്ല, മറിച്ച് കാലഘട്ടത്തിന് അനുസൃതമായ പാര്‍ട്ട് തന്ത്രം ആവിഷ്കരിക്കുകയാണ് വേണ്ടതെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."