HOME
DETAILS

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

  
October 28, 2024 | 6:59 PM

Muscat KMC Kozhikode District Football Tournament from Dec 20

മസ്‌കത്ത്: കോഴിക്കോട് ജില്ലാ കമ്മിറ്റി ഷാഹി ഫുഡ്‌ ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്  കെഎഫ്എൽ കപ്പ്‌ 2024 ഡിസംബർ 20ന് നടക്കും.ഒമാനിലെ പ്രമുഖരായ പതിനാറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ നൂറു കണക്കിന് ഫുട്ബോൾ പ്രേമികൾ കാഴ്ചക്കരായി എത്തിച്ചേരും.

ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ഷാഹി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാനിധ്യവുമായ മുഹമ്മദ്‌ അഷ്റഫ് നിർവഹിച്ചു. അൽ സലാമ പോളി ക്ലിനിക് മാനേജിംഗ് ഡയറക്ടർ ഡോക്ടർ സിദ്ദീഖ് തേവർതുടുക ടൂർണമെന്റിനുള്ള ബോൾ കൈമാറി, ജേഴ്‌സി പ്രകാശനം പ്രമുഖ വ്യവസായി സുബൈർ മുക്കവും ജില്ലാകമ്മിറ്റി പുറത്തിറക്കിയ കലണ്ടർ പ്രകാശനം മസ്കറ്റ് കെഎംസിസി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂരും നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അഷ്റഫ് നാദാപുരം അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അബൂബക്കർ പറമ്പത്ത് സ്വാഗതവും ഖാലിദ് കുന്നുമ്മൽ നന്ദിയും പറഞ്ഞു.

ഷമീർ പിടികെ,മുജീബ് കടലുണ്ടി,ഇബ്രാഹിം ഒറ്റപ്പാലം,അഷ്റഫ്  പൊയിക്ക,എംടി അബൂബക്കർ,റസാഖ് പേരാമ്പ്ര എന്നിവർ സംബന്ധിച്ചു.

Get ready for the Muscat KMC Kozhikode District Football Tournament, kicking off on December 20! Exciting matches, talented teams and thrilling action await football enthusiasts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം

Kerala
  •  2 days ago
No Image

ന്യൂ മാഹിയിൽ കട വരാന്തയിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് സംശയം

Kerala
  •  2 days ago
No Image

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വഞ്ചിച്ചു; യുവാവ് അറസ്റ്റിൽ; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  2 days ago
No Image

പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണ നീക്കം: നോർത്ത് കരോലിനയിൽ പതിനെട്ടുകാരനെ എഫ്ബിഐ പിടികൂടി

International
  •  2 days ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കണ്മുന്നിൽ അപകടം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ് 

uae
  •  2 days ago
No Image

സൗദി കിരീടാവകാശിയും ഖത്തർ അമീറും തമ്മിൽ ചർച്ച നടത്തി; പരസ്പര സഹകരണം ശക്തിപ്പെടുത്തും

Saudi-arabia
  •  2 days ago
No Image

ആലത്തൂരിൽ വയോധികയ്ക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്

Kerala
  •  2 days ago
No Image

ഒൻപതുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ; കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണി

Kerala
  •  2 days ago
No Image

പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കണ്മണി; മലിനജലം കവർന്നത് ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ; ധനസഹായം നിരസിച്ച് കുടുംബം

National
  •  2 days ago
No Image

കുവൈത്തിൽ പുതുവത്സരാഘോഷത്തിനിടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവ് കൊല്ലപ്പെട്ടു

latest
  •  2 days ago