HOME
DETAILS

യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ എട്ടര പവന്‍ സ്വര്‍ണവും മൂവായിരം രൂപയും കവര്‍ന്നു

  
backup
April 27, 2018 | 2:36 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f

 

ശാസ്താംകോട്ട: സ്വകാര്യ ബസിലെ യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ എട്ടരപ്പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, മൂവായിരം രൂപയും നഷ്ടമായി. ആഭരണങ്ങള്‍ നഷ്ടമായ വീട്ടമ്മയെ അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ എത്തിയ്ക്കാതെ ജീവനക്കാര്‍ വഴിയില്‍ ഇറക്കി വിട്ടതായും പരാതി. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് കുഴിയത്ത് വീട്ടില്‍ ഗിരിജയ്ക്കാണ് ഇത്തരത്തിലുള്ള ദുരനുഭവം നേരിട്ടത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവം. കരുനാഗപ്പള്ളിയിലെ ബാങ്കില്‍ നിന്നും പണയത്തിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് കവര്‍ച്ച നടന്നത്.
സ്വകാര്യ ബസില്‍ യാത്ര ചെയ്യവേ തഴവ കുറ്റിപ്പുറത്തിന് സമീപത്തു വച്ചാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെടുന്നത്. കയ്യിലുണ്ടായിരുന്ന ബാഗിലാണ് സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്നത്.
ബാഗിന്റെ സിബ് തുറന്ന നിലയിലായിരുന്നു. കവര്‍ച്ച ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ച് പോകാന്‍ 30 രൂപയും നല്‍കി കുറ്റിപ്പുറത്ത് വീട്ടമ്മയെ ഇറക്കിവിടുകയായിരുന്നുവെന്നാണ് പരാതി.
ജീവനക്കാരുടെ ഈ പ്രവൃത്തി മൂലം മോഷ്ടാവിനെ കണ്ടു പിടിയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കിയെന്ന് ഇവര്‍ പറയുന്നു. നമോഷണ സംബന്ധിച്ച് വീട്ടമ്മ കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിലും, ബസ് ജീവനക്കാര്‍ക്കെതിരെ കുന്നത്തൂര്‍ ജോയിന്റ് ആര്‍.ടി.ഒയ്ക്കും പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  14 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  14 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  14 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  14 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  14 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  14 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  14 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  14 days ago
No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  14 days ago
No Image

'ഇഡി പരിശോധന മുൻകൂട്ടി അറിയിച്ചിട്ടില്ല, അക്രമികൾ എവിടെ ഒളിച്ചാലും പിടികൂടും': കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  14 days ago