HOME
DETAILS

ദേശീയ പാതയിലെ ടാറിങ്ങില്‍ ക്രമക്കേട്: എന്‍ജിനിയറെ നാട്ടുകാര്‍ ഉപരോധിച്ചു

  
backup
February 21, 2017 | 6:28 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9f%e0%b4%be%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%b2%e0%b5%8d

പാപ്പിനിശ്ശേരി: ദേശീയപാതയില്‍ വേളാപുരം മുതല്‍ പുതിയതെരു വരെയുള്ള ടാറിങ് പ്രവൃത്തിയില്‍ ക്രമക്കേടാരോപിച്ച് നാട്ടുകാര്‍ ദേശീയപാതാ വിഭാഗം എന്‍ജിനിയറെ ഉപരോധിച്ചു.
ഞായറാഴ്ച വെളുപ്പിന് വേളാപുരത്ത് നടന്ന ടാറിങ് പ്രവൃത്തിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരമറിഞ്ഞ സ്ഥലത്തെത്തിയ ദേശീയപാത വിഭാഗം അസി. എക്‌സിക്യൂട്ടിവ് എന്‍ജിനിയറെ രോഷാകുലരായ നാട്ടുകാര്‍ ഉപരോധിക്കുകയായിരുന്നു. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വളപട്ടണം എസ്.ഐ കെ രവീന്ദ്രനും സംഘവും സ്ഥലത്തെത്തി സമരക്കാരെ ശാന്തരാക്കി. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ടാറിങ് നടത്തിയത്. നാട്ടുകാരും പൊലിസും എന്‍ജിനിയറും സംയുക്തമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ടാറിങ് നിര്‍ത്തിവയ്ക്കാനും നേരത്തെ നടത്തിയ പ്രവൃത്തി മാറ്റിചെയ്യാനും ധാരണയായി. നേരത്തെ ചെയ്ത പ്രവൃത്തിയില്‍ ക്രമക്കേടാരോപിച്ചു നാട്ടുകാര്‍ മന്ത്രി ജി സുധാകരന്‍, പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി അയച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago