HOME
DETAILS

മൗസില്‍ വിമാനത്താവളം ഇറാഖ് തിരിച്ചുപിടിച്ചു

ADVERTISEMENT
  
backup
February 23 2017 | 19:02 PM

%e0%b4%ae%e0%b5%97%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%87%e0%b4%b1%e0%b4%be




ബഗ്ദാദ്: അമേരിക്കന്‍ പിന്തുണയുള്ള ഇറാഖി സൈന്യം ഐ.എസ് നിയന്ത്രണത്തിലുള്ള മൗസിലിന്റെ പടിഞ്ഞാറന്‍ ഭാഗം പൂര്‍ണമായും തിരിച്ചുപിടിക്കുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ വിമാനത്താവളവും സൈനിക താവളവും സൈന്യം പിടിച്ചടക്കി. മൗസില്‍ വിമാനത്താവളം ഭീകരവിരുദ്ധ സേനയും ഇറാഖ് ആഭ്യന്തര മന്ത്രാലയത്തിന്റെ ധ്രുതകര്‍മസേനയും ഇന്നലെ പുലര്‍ച്ചെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. മൗസിലിന്റെ 30 കിലോമീറ്റര്‍ ദൂരത്തിലാണ് സര്‍ക്കാര്‍ സൈന്യം നിയന്ത്രണം തിരിച്ചുപിടിച്ചത്.2014 ജൂണിലാണ് ബഗ്ദാദ്- മൗസില്‍ ദേശീയപാതയിലുള്ള വിമാനത്താവളവും സൈനിക സമുച്ചയവുമടങ്ങുന്ന മേഖല ഇറാഖ് സര്‍ക്കാറില്‍നിന്ന് ഐ.എസ് കീഴടക്കിയത്. മൊസൂളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍നിന്ന് ഐ.എസിനെ തുരത്താനായി സൈന്യം നടത്തിയ ഓപറേഷനു പിറകെയായിരുന്നു ഇത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  10 minutes ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  14 minutes ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  27 minutes ago
No Image

ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്

latest
  •  an hour ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 hours ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  3 hours ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  3 hours ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  3 hours ago