HOME
DETAILS
MAL
മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ടി.ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
backup
January 09 2019 | 09:01 AM
കൊച്ചി: മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റേതാണ് നടപടി. 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. അനധികൃത സ്വത്തുകേസില്‍ വിജിലന്‍സി കുറ്റപത്രം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സംസ്ഥാന വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു എന്‍ഫോഴ്സ്മെന്റ് അന്വേഷണം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തല്‍. നാല് വാഹനങ്ങള്‍, 13 ഇടങ്ങളിലെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."