HOME
DETAILS

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

  
Web Desk
December 05 2024 | 05:12 AM

Sunita Williams Conducts Space Farming Experiment on International Space Station

അന്താരാഷ്ട്ര ബഹിരാകാശ നിലയം: ബഹിരാകാശത്തെ കൃഷി സാധ്യതകളുമായി ബന്ധപ്പെട്ട പരീക്ഷണത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തില്‍ ലറ്റിയൂസ് കൃഷി ചെയ്ത് സുനിത വില്യംസ്. മൈക്രോഗ്രാവിറ്റിയിലെ കൃഷിയെ കുറിച്ച് ശാസ്ത്രലോകം ഏറെക്കാലമായി നടത്തുന്ന ഗവേഷണത്തിന്റെ ഭാഗമാണ് പരീക്ഷണം.

 പ്ലാന്റ് ഹാബിറ്റാറ്റ് 07 എന്ന പേരിലാണ് പരീക്ഷണം നടന്നത്. വെള്ളത്തിന്റെ അളവ് കുറച്ച് എങ്ങനെ ചെടി വളര്‍ത്താമെന്നാണ് പരീക്ഷണം. ബഹിരാകാശ നിലയത്തില്‍ ചെടിവളര്‍ത്തി പുതിയ ഭക്ഷണം കഴിക്കാനാണ് നീക്കം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാനുള്ള കഴിവ് അവനുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ലാറ

Cricket
  •  3 days ago
No Image

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകൾക്ക് 5 % കെട്ടിട നികുതിയളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Kerala
  •  3 days ago
No Image

കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

National
  •  3 days ago
No Image

കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില

uae
  •  3 days ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ

Cricket
  •  3 days ago
No Image

ഹിമാചൽ പ്രദേശിൽ ബസ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണ അപകടം: മരണസംഖ്യ 15 ആയി; രക്ഷാപ്രവർത്തനം തുടരുന്നു‌‌

National
  •  3 days ago
No Image

ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വേഗത്തിലാക്കാൻ ശ്രമങ്ങൾ: യുഎഇയിലെ പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  3 days ago
No Image

ടി-20യിൽ നമ്പർ വൺ; സ്വപ്ന നേട്ടത്തിൽ മിന്നി തിളങ്ങി സഞ്ജു സാംസൺ

Cricket
  •  3 days ago
No Image

ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണം; കുമ്മനം രാജശേഖരന്‍

Kerala
  •  3 days ago
No Image

​ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്നും പിടിച്ച യുഎഇ നിവാസിയെ വിട്ടയച്ച് ഇസ്റാഈൽ

uae
  •  3 days ago