HOME
DETAILS

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

  
Web Desk
December 05 2024 | 04:12 AM

Iran Fighter Jet Crash Kills Two Pilots in Southern Iran

തെഹ്‌റാന്‍: ഇറാന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത് തെഹ്‌റാന് 770 കിലോമീറ്റര്‍ അകലെ ഫിറോസാബാദില്‍ ബുധനഴ്ചയാണ് അപകടം.

കേണല്‍ ഹാമിദ് റിസ റന്‍ജ്ബര്‍, കേണല്‍ മനൂഷഹര്‍ പിന്‍സാദിഹ് എന്നിവരാണ് മരിച്ചതെന്ന് ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  അപകട കാരണം വ്യക്തമല്ല. 1979ലെ വിപ്ലവത്തിന് മുമ്പ് വാങ്ങിയ യു.എസ് നിര്‍മിത എഫ് 14 ടോംകാറ്റ് വിമാനമാണ് അപകടത്തില്‍പെട്ടതെന്നാണ് റിപ്പോര്‍ട്ട്.


ദീര്‍ഘകാലത്തെ പാശ്ചാത്യ ഉപരോധം കാരണം വിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് ലഭിക്കുന്നില്ല എന്ന പ്രശ്‌നം രാജ്യം രൂക്ഷമായി അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

A tragic crash of an Iranian F-14 Tomcat fighter jet in Firoozabad, southern Iran, killed two pilots, Colonel Hamid Riz Ranjbar and Colonel Manooshahr Pinsadih.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അന്‍വര്‍ രാജിവച്ചു; രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി 

Kerala
  •  2 days ago
No Image

2025 ആഗോള ഫയർപവർ റാങ്കിങ്; അറബ് രാജ്യങ്ങളിൽ സഊദി സൈന്യത്തിന് രണ്ടാം സ്ഥാനം

Saudi-arabia
  •  2 days ago
No Image

പത്തനംതിട്ട പോക്‌സോ കേസ്: രജിസ്റ്റര്‍ ചെയ്തത് 29 എഫ്.ഐ.ആര്‍ 

Kerala
  •  2 days ago
No Image

ആഡംബരക്കൊട്ടാരങ്ങളില്‍ നിന്ന് തെരുവിലേക്ക്; നിനക്കാതെയെത്തിയ കാട്ടുതീയില്‍ അഭയാര്‍ഥികളായത് ആയിരങ്ങള്‍  

International
  •  2 days ago
No Image

ഒന്നര വർഷം എ.ഐ കാമറകളില്‍ കുടുങ്ങിയത്  86.78 ലക്ഷം  - നിയമലംഘനങ്ങള്‍- 565 കോടി  പിഴ

Kerala
  •  2 days ago
No Image

ചാമ്പ്യൻസ് ട്രോഫി കീഴടക്കാൻ കങ്കാരുപ്പട വരുന്നു; ടൂർണമെന്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  2 days ago
No Image

ഹജ്ജ്‌ : രാജ്യത്ത് 17,207 തീർഥാടകർ യാത്ര റദ്ദാക്കി; കേരളത്തിൽ 1324 പേർ 

Kerala
  •  2 days ago
No Image

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം 

Kerala
  •  2 days ago
No Image

വാളയാർ കേസ്: നുണപരിശോധന നടത്താത്ത സി.ബി.ഐ നടപടിക്കെതിരേ മാതാവ്

Kerala
  •  2 days ago
No Image

അയർലാൻഡിനെതിരെ അടിച്ചുകൂട്ടിയതിന് കയ്യും കണക്കുമില്ല; ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യൻ പെൺപുലികൾ

Cricket
  •  2 days ago