HOME
DETAILS
MAL
പകര്‍പ്പുകള്‍ ഹാജരാക്കണം
backup
February 27 2017 | 19:02 PM
കൊല്ലം: കേരള കൈത്തൊഴിലാളി വിദഗ്ദ്ധ തൊഴിലാളി ക്ഷേമപദ്ധതിയില്‍ നിന്ന് റിട്ടയര്‍മെന്റ് ആനുകൂല്യം കൈപ്പറ്റി ജില്ലാ ലേബര്‍ ഓഫിസ് മുഖേന അസംഘടിത തൊഴിലാളി ക്ഷേമ പെന്ഷന് വാങ്ങുന്നവരില്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍(ഐ എഫ് എസ് സി കോഡ് സഹിതം), റേഷന്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പെന്ഷന് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഹാജരാക്കിയിട്ടില്ലാത്തവര്‍ മാര്‍ച്ച് ഒന്‍പതിനകം താലൂക്ക് ഓഫിസിന് സമീപമുള്ള ക്ഷേമനിധി ഓഫിസില്‍ നല്‍കണം. ഫോണ്‍ നമ്പര്‍: 04742749847.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."