HOME
DETAILS
MAL
പള്ളി നിര്‍മാണം നടക്കുന്നു, എവിടെയെന്ന് പറയില്ല: കാന്തപുരം
backup
March 01 2017 | 19:03 PM
തൃശൂര്‍: നാല്‍പ്പതു കോടി രൂപ ചെലവഴിച്ചു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പള്ളിയുടെ പണി വൈകിയെന്നും എന്നാല്‍ പണി നടന്നുകൊണ്ടിരിക്കുകയാണെന്നും കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ എവിടെയാണ് ഈ പള്ളിയുടെ പണി നടക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ആദ്യം മറുപടി നല്‍കിയില്ല.
ചോദ്യം തുടര്‍ന്നപ്പോള്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന വിചിത്ര മറുപടിയാണ് കാന്തപുരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."