HOME
DETAILS
MAL
ബഹുസംസ്‌കാര മാധ്യമ ശില്‍പശാല ഇന്ന്
backup
March 02 2017 | 01:03 AM
മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബും കാലിക്കറ്റ് സര്‍വകലാശാല അറബി പഠനവിഭാഗവും സംയുക്തമായി യു.ജി.സിയുടെ സഹകരണത്തോടെ പത്രപ്രവര്‍ത്തകര്‍ക്കായി ബഹുസംസ്‌കാര മാധ്യമം: അറബി പദാവലിയും മാധ്യമപ്രവര്‍ത്തകരും എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിക്കുന്നു.
പ്രസ്‌ക്ലബില്‍ ഇന്ന് രാവിലെ പത്തിന് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും.
മലയാള സര്‍വകലാശാല മീഡിയ ഫാക്കല്‍ട്ടി ഡോ. ലാല്‍മോഹന്‍ മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."