HOME
DETAILS

ഡി.ജി.പിയുടെ ബ്രിട്ടന്‍ യാത്രയെക്കുറിച്ച് അന്വേഷിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍

  
backup
February 15, 2020 | 5:10 AM

djp-loknath-behra-against-v-muraleedharan-15-02-2020

കോട്ടയം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ബ്രിട്ടന്‍ യാത്രയെക്കുറിച്ച് അന്വേഷിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. വിവാദ കമ്പനിക്ക് യു.കെയുമായി ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ ഡി.ജി.പിയുടെ യു.കെ യാത്ര പരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ അനുമതി വിദേശയാത്രയ്ക്കുണ്ടോയെന്നു വ്യക്തമാക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന പൊലിസിനെതിരായ സി.എ.ജി കണ്ടെത്തലുകള്‍ അതീവ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഡി.ജി.പിക്ക് പണം വകമാറ്റാന്‍ കഴിയില്ല. പിണറായി വിജയന്‍ അറിഞ്ഞിട്ടാണോ ഡി.ജി.പിയുടെ തട്ടിപ്പെന്നും വിമുരളീധരന്‍ ചോദിച്ചു.

മാവോവാദികളുടെ അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രം കൂടി നല്‍കിയ പണമാണ് വകമാറ്റിയത്. 12 000 വെടിയുണ്ടകള്‍ കാണാതെ പോയിട്ടുണ്ട്. എന്നിട്ടും തൃപ്തികരമായ വിശദീകരണം പോലും നല്‍കാന്‍ പൊലിസിലെ ഉത്തരവാദപ്പെട്ടവരോ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയോ തയ്യാറായിട്ടില്ല. ഒരു മന്ത്രിയുടെ ഗണ്‍മാന്‍ അടക്കം പ്രതിയാണ്. നിരുത്തരവാദപരമായ പ്രതികരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന അതീവ ഗൗരവമുള്ള കണ്ടെത്തലുകളാണ് സി.എ.ജി നടത്തിയിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും വി.മുരളീധരന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago