HOME
DETAILS

ഗ്യാസും പെട്രോകെമിക്കലും കൂടി കയറ്റുമതി ചെയ്യാൻ ഒരുങ്ങി സഊദി

  
backup
February 17 2020 | 12:02 PM

saudi-to-export-petro-chemocal

 

ജിദ്ദ: ക്രൂഡ് ഓയിൽ കയറ്റുമതിക്ക് പിന്നാലെ ഗ്യാസും പെട്രോകെമിക്കലും കൂടി കയറ്റുമതി ചെയ്യാൻ ഒരുങ്ങി സഊദി. സഊദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സല്മാൻ രാജകുമാരനാണു ജുബൈൽ സാബിക് 2020 കോൺഫറൻസിൽ വെച്ച് ഇത് സംബന്ധിച്ച് സൂചന നൽകിയിട്ടുള്ളത്.ഉടൻ തന്നെ സഊദിയെ ഗ്യാസ്, പെട്രോ കെമിക്കൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി അറിയപ്പെടുന്ന വാർത്ത കേൾക്കാൻ പോകുകയാണെന്നാണു അബ്ദുൽ അസീസ് രാജകുമാരൻ അറിയിച്ചത്.സഊദി അറേബ്യ ഭാവിയിൽ ഊർജ്ജത്തിനായി 70 ശതമാനം ഗ്യാസിനെയും 30 ശതമാനം റിന്യുവബ്ൾ എനർജിയെയുമായിരിക്കും ആശ്രയിക്കുകയെന്ന് നേരത്തെ രാജകുമാരൻ പ്രസ്താവിച്ചിരുന്നു.കഴിഞ്ഞ വർഷം മാർച്ചിൽ മുൻ ഊർജ്ജ മന്ത്രി ഖാലിദ് അൽ ഫാലിഹ് ചെങ്കടലിൽ വൻ ഗ്യാസ് ശേഖരം കണ്ടെത്തിയതായി പ്രഖ്യാപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago