HOME
DETAILS

കുല്‍ഭൂഷണ്‍ യാദവിനെ ഇന്ത്യക്ക് കൈമാറില്ലെന്ന് പാകിസ്താന്‍

  
backup
March 03, 2017 | 9:35 PM

%e0%b4%95%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ad%e0%b5%82%e0%b4%b7%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%af%e0%b4%be%e0%b4%a6%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4

ന്യൂഡല്‍ഹി: പാകിസ്താന്‍ അറസ്റ്റ് ചെയ്ത ഇന്ത്യന്‍ ചാരസംഘടന 'റോ'യുടെ അംഗം കുല്‍ഭൂഷണ്‍ യാദവിനെ ഇന്ത്യക്കു വിട്ടുനല്‍കില്ലെന്ന് പാകിസ്താന്‍. പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം അറിയിച്ചത്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സര്‍താജ്. കുല്‍ഭൂഷണിനേതിരേ വ്യക്തമായ തെളിവുകളുണ്ടെന്നും ഭീകരവിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് അയാള്‍ക്കെതിരേ എഫ്.ഐ.ആര്‍ ചുമത്തിയിട്ടുണ്ടെന്നും സര്‍താജ് വ്യക്തമാക്കി. നേരത്തെ ഇറാനില്‍നിന്ന് പാകിസ്താനില്‍ കടക്കാനുള്ള ശ്രമത്തിനിടെ ബലൂചിസ്ഥാനില്‍ വച്ചാണ് കുല്‍ഭൂഷണ്‍ പാക് സൈന്യത്തിന്റെ പിടിയിലായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുവിളക്ക് കത്തുന്നില്ലെങ്കിൽ ഓൺലൈനിൽ പരാതി നൽകാം

Kerala
  •  a day ago
No Image

എക്‌സൈസിനെ ഏകോപിപ്പിക്കാൻ ഇനി കൺട്രോൾ റൂം; 24 മണിക്കൂറും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം 

Kerala
  •  a day ago
No Image

ഒമ്പതാം ക്ലാസിൽ ഈ വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധം; മാർഗനിർദേശം പുറത്തിറക്കി സി.ബി.എസ്.ഇ

National
  •  a day ago
No Image

നെന്മാറ ഇരട്ടക്കൊല കേസ്; ശിക്ഷാവിധി ഇന്ന് 

Kerala
  •  a day ago
No Image

ചോരക്കളമായി ഹോർമുസ്; ഇറാൻ നഗരങ്ങളിൽ ആക്രമണം ശക്തമാക്കി യു.എസ്; ഗൾഫിലെ യു.എസ് താവളങ്ങൾക്കു നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ വർഷം

International
  •  a day ago
No Image

ഫ്രാൻസ് വീണു, 52 വർഷത്തെ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം

Football
  •  2 days ago
No Image

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

Football
  •  2 days ago
No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  2 days ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  2 days ago
No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  2 days ago