HOME
DETAILS

ഇന്ത്യന്‍ താരം യു.എസില്‍ പീഡനക്കേസില്‍ അറസ്റ്റില്‍

  
backup
March 03, 2017 | 9:52 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ന്യൂയോര്‍ക്ക്: ലോക സ്‌നോഷു ചാംപ്യന്‍ഷിപ്പിനായി ന്യൂയോര്‍ക്കിലെ സര്‍നാക്ക് ലെയ്കിലെത്തിയ ഇന്ത്യന്‍ താരം 12 കാരിയെ പീഡിപ്പിച്ചതിന് അറസ്റ്റില്‍. കശ്മിര്‍ സ്വദേശിയായ തന്‍വീര്‍ ഹുസൈന്‍ (24) ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്ത് സര്‍നാക്ക് ലെയ്ക് ജയിലിലടച്ചു. നേരത്തെ തന്‍വീറിന് യു.എസ് വിസ നിഷേധിച്ചിരുന്നു. സെനറ്റ് അംഗങ്ങള്‍ ഇടപെട്ടാണ് വിസ ലഭിച്ചത്. കുറ്റക്കാരനല്ലെന്ന് കാണിച്ച് പ്രതിയുടെ അഭിഭാഷകന്‍ ഹരജി നല്‍കി.
12കാരിയെ പ്രതി ചുംബിച്ചതാണ് കേസിനു കാരണമെന്ന് പൊലിസ് പറഞ്ഞു. ബലപ്രയോഗമില്ലാത്തതിനാല്‍ പ്രതിയും ഇരയും തമ്മിലുള്ള പ്രായവ്യത്യാസം മാനദണ്ഡമാക്കിയാണ് കേസെടുത്തതെന്നും സറാനാക് ലെയ്ക് പൊലിസ് പറഞ്ഞു. തിങ്കളാഴ്ച ആഡ്രിനോന്‍ടാക് പര്‍വതപ്രദേശത്തുവച്ചാണ് സംഭവം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യയാത്ര: സ്റ്റിക്കര്‍ പതിപ്പിച്ചത് ബസുകള്‍ തിരിച്ചറിയാന്‍; ആരോപണം നിഷേധിച്ച് അധികൃതര്‍

Kerala
  •  a month ago
No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  a month ago
No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  a month ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  a month ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  a month ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  a month ago
No Image

ഹോർമുസ്, ലെബനാൻ, ആണവപദ്ധതി ...; ഇറാൻ-യു.എസ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകൾ

International
  •  a month ago
No Image

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  a month ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  a month ago