HOME
DETAILS

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതികള്‍ തൊഴിലാളിവിരുദ്ധം: സുപ്രഭാതം ജേണലിസ്റ്റ് യൂനിയന്‍

  
backup
February 21, 2020 | 3:24 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-7

 

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതികള്‍ തൊഴിലാളിവിരുദ്ധമാണെന്ന് സുപ്രഭാതം ജേണലിസ്റ്റ് യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) യോഗം അഭിപ്രായപ്പെട്ടു.
തൊഴിലാളികള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും സംരക്ഷണവും നഷ്ടപ്പെടുത്തുന്നതാണ് വേജ് കോഡ് നിയമത്തിലെ വ്യവസ്ഥകളെന്നും ഇതു പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സുപ്രഭാതം ജേണലിസ്റ്റ് യൂനിയന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. കാലിക്കറ്റ് പ്രസ്‌ക്ലബ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ടി.കെ ജോഷി അധ്യക്ഷനായി. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം യു.എച്ച് സിദ്ദീഖ്, കോഴിക്കോട് ജില്ലാ ട്രഷറര്‍ ഇ.പി മുഹമ്മദ്, വി. അബ്ദുല്‍ മജീദ്, അന്‍സാര്‍ മുഹമ്മദ്, പി. കൃഷ്ണപ്രസാദ്, ടി.വി ലൈല, ടി.എ സിയാദ് സംസാരിച്ചു. സെക്രട്ടറി കെ. ജംഷാദ് സ്വാഗതവും ട്രഷറര്‍ സബീല്‍ ബക്കര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ടി.കെ ജോഷി (പ്രസിഡന്റ്), സുനി അല്‍ഹാദി, സി. സജേഷ് (വൈസ് പ്രസിഡന്റുമാര്‍), കെ. ജംഷാദ് (ജന. സെക്രട്ടറി), പി. കൃഷ്ണപ്രസാദ്, രാജു ശ്രീധര്‍ (ജോ. സെക്രട്ടറിമാര്‍), സബീല്‍ ബക്കര്‍ (ട്രഷറര്‍), ജലീല്‍ അരൂക്കുറ്റി, ഇ.പി മുഹമ്മദ്, വി. അബ്ദുല്‍ മജീദ്, കെ. ഗിരീഷ് കുമാര്‍, ഫൈസല്‍ കോങ്ങാട്, ടി.വി ലൈല, സി.പി സുബൈര്‍ (എക്‌സിക്യുട്ടീവ് അംഗങ്ങള്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ യുവരാജാക്കന്മാരുടെ പടയോട്ടം; ആ റെക്കോർഡ് തകർത്തെറിഞ്ഞ് ഇന്ത്യൻ യുവതുർക്കികൾ

Cricket
  •  2 months ago
No Image

വെടിനിര്‍ത്തല്‍ ഇപ്പോഴും നിലവിലുണ്ടെന്ന് ട്രംപ്; കരാറില്‍ വേഗം ഒപ്പിടുന്നതാണ് നല്ലതെന്ന് ഇറാന് മുന്നറിയിപ്പും, ഹോര്‍മുസില്‍ ആക്രമണവും തുടരുന്നു

International
  •  2 months ago
No Image

'പരാജയം അപ്രതീക്ഷിതം, 102 പേരുണ്ടായിട്ടും കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ കണ്ടെത്താനാകുന്നില്ല': ഇ.പി ജയരാജന്‍

Kerala
  •  2 months ago
No Image

പെരിന്തല്‍മണ്ണയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Kerala
  •  2 months ago
No Image

'വര്‍ഗീയ പാര്‍ട്ടികള്‍ക്കൊപ്പമില്ല, ബി.ജെ.പിയുമായുള്ള ബന്ധം എ.ഐ.എ.ഡി.എം.കെ ഉപേക്ഷിക്കണം' സഖ്യ രൂപീകരണത്തിന് ഡി.എം.കെ വ്യവസ്ഥ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട്

National
  •  2 months ago
No Image

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്; കൂട്ടിയിടിച്ചത് നാല് കാറും രണ്ട് ബൈക്കും

Kerala
  •  2 months ago
No Image

ഇത് ശംഖുപുഷ്പമിട്ട് തിളപ്പിച്ചതല്ല..., റേഷനരി വേവിച്ചപ്പോള്‍ നീല ചോറ്, അമ്പരപ്പില്‍ നാട്ടുകാര്‍

Kerala
  •  2 months ago
No Image

ഹാന്റ വൈറസ് ബാധ ആദ്യമായല്ല ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്? വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയല്‍ സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പഠനം

Kerala
  •  2 months ago
No Image

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡില്‍ പെട്രോളൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

Kerala
  •  2 months ago
No Image

ഇടിമിന്നലേറ്റ് ബാറ്ററിയും വയറിങും തകരാറിലായി; നിര്‍ത്തിയിട്ട ജീപ്പ് സ്വയം സ്റ്റാര്‍ട്ടായി, മതില്‍ തകര്‍ത്ത് തെങ്ങില്‍ ഇടിച്ചു

Kerala
  •  2 months ago