HOME
DETAILS

അസമില്‍ മുസ്‌ലിം നിയമസഭാ മണ്ഡലങ്ങള്‍ സംഘ്പരിവാര്‍  ഇല്ലാതാക്കുന്നു: ശേര്‍മാന്‍ അലി അഹമ്മദ്

  
backup
February 27 2020 | 03:02 AM

%e0%b4%85%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%be
 
 
 
 
കൊണ്ടോട്ടി: അക്രമം അഴിച്ചുവിട്ട് അസമിലെ മുസ്‌ലിം ഭൂരിപക്ഷ  മണ്ഡലങ്ങള്‍ സംഘ്പരിവാര്‍ അവരുടേതാക്കി മാറ്റുകയാണെന്ന് അസമിലെ വിദ്യാഭ്യാസ പ്രവര്‍ത്തകനും കോണ്‍ഗ്രസ് എം.എല്‍.എയുമായ ശേര്‍മാന്‍ അലി അഹമ്മദ്. ഇന്നു കോഴിക്കോട്ട് നടക്കുന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം 'സുപ്രഭാത'ത്തോട് സംസാരിക്കുകയായിരുന്നു.  മുസ്‌ലിംകളുള്ള നിയമസഭാ മണ്ഡലങ്ങള്‍ കുറയ്ക്കുകയാണ് അവരുടെ ലക്ഷ്യം. സ്വാതന്ത്ര്യത്തിനു ശേഷം സംസ്ഥാനത്ത് മുസ്‌ലിംകള്‍ പീഡനം അനുഭവിക്കുന്നുണ്ട്. എന്‍.ആര്‍.സി വിഷയത്തില്‍ അസം സഹോദരങ്ങള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണ് ഇന്നു മാതൃരാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ ഭാരതീയനും അനുഭവിക്കുന്നത്. രാജ്യ തലസ്ഥാനത്ത് മുസ്‌ലിം വേട്ടയാണു നടക്കുന്നത്.  പിറന്ന നാട്ടില്‍ അന്യനാട്ടുകാരായി കഴിയേണ്ട അവസ്ഥയാണുള്ളത്.  രാജ്യതലസ്ഥാനം കത്തിക്കുമ്പോള്‍ ഭരണാധികാരികള്‍ കണ്ടില്ലെന്നു നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
ചെമ്മാട് ദാറുല്‍ ഹുദായുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി 9.30നാണ് ശേര്‍മാന്‍ അലി അഹമ്മദ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. അസം ബാര്‍പെട്ട് ജില്ലയിലെ ഭാഗ്ബര്‍ മണ്ഡലത്തില്‍ 2011 മുതല്‍ എം.എല്‍.എയാണ്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago