HOME
DETAILS

കോടികള്‍ ജീവകാരുണ്യത്തിന് നീക്കിവച്ച് ക്വാഡന്‍

  
backup
February 28, 2020 | 5:07 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf
 
 
 
 
 
 
സിഡ്‌നി: ഡിസ്‌നിലാന്‍ഡിലേക്കുള്ള യാത്ര ഉപേക്ഷിച്ച്, അഭ്യുദയകാംക്ഷികള്‍ സമാഹരിച്ചുനല്‍കിയ 47.5 കോടി ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ച് കുഞ്ഞു ക്വാഡന്‍. ഉയരക്കുറവിന്റെ പേരില്‍ സഹപാഠികള്‍ പരിഹസിച്ച ക്വാഡന്റെ കരച്ചില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
തുടര്‍ന്ന് നിരവധി പേര്‍ ക്വാഡന് പിന്തുണയുമായെത്തി. യു.എസ് കൊമേഡിയനായ ബ്രാഡ് വില്യമിന്റെ നേതൃത്വത്തില്‍ ഡിസ്‌നിലാന്‍ഡിലേക്കുള്ള ടിക്കറ്റും സമ്മാനമായി നല്‍കിയിരുന്നു. അവിടേക്കു പോകുന്നില്ലെന്നും ലഭിച്ച 47.5 കോടി ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുമെന്നും ക്വാഡന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍- അമേരിക്ക സമാധാന പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി; വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല 

International
  •  15 hours ago
No Image

സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ട്രോളിങ്ങിന് നിരോധനം; 52 ദിവസത്തേക്ക് കടലിൽ പോകാൻ അനുമതിയില്ല

Kerala
  •  15 hours ago
No Image

ആത്മനിർവൃതിയിൽ വിശുദ്ധ ഹജ്ജിന് സമാപനം

International
  •  15 hours ago
No Image

പ്ലസ് വൺ ഏകജാലകം: സംസ്ഥാനത്ത് ഇതുവരെ 3.75 ലക്ഷം അപേക്ഷകൾ 

Kerala
  •  15 hours ago
No Image

മെറിറ്റിൽ പിന്നിലായവരെത്തുന്നത് മുന്നോക്ക സംവരണം വഴി

Kerala
  •  15 hours ago
No Image

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്: വിചാരണ സ്‌റ്റേ ചെയ്തു

Kerala
  •  15 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രമെന്ന് ശാസ്ത്രീയ റിപ്പോർട്ട്

Kerala
  •  16 hours ago
No Image

യു.എ.ഇയിൽ ജൂൺ ആദ്യവാരം തെളിഞ്ഞ കാലാവസ്ഥ; ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത

uae
  •  16 hours ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

Kerala
  •  16 hours ago
No Image

കർണാടകയിൽ രാഷ്ട്രീയ മാറ്റം: ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും; ലക്ഷ്യം 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പ്

National
  •  17 hours ago