HOME
DETAILS
MAL
കാരുണ്യത്തിന്റെ മുഖം തെളിഞ്ഞു നില്‍ക്കണം:ബിഷപ്പ്
backup
March 05 2017 | 19:03 PM
കൊല്ലം: കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ മുഖം എന്നത്തേക്കാളും ഇപ്പോള്‍ തെളിഞ്ഞു നില്‍ക്കണമെന്ന് ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. കൊല്ലം രൂപത മരിയന്‍ വിധവാ കൂട്ടായ്മയുടെ 12-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ് കത്തലാനി സെന്ററില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മയില്‍ രൂപതാ പ്രസിഡന്റ് ഷീല ആന്റണി അധ്യക്ഷയായി. മിഴിനീര്‍ എന്ന സ്മരണികയുടെ പ്രകാശനവും ബിഷപ്പ് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."