HOME
DETAILS

ഹീറോയാവാന്‍ 'കാലിക്കറ്റ് ഹീറോസ്'

  
backup
January 25, 2019 | 6:50 PM

%e0%b4%b9%e0%b5%80%e0%b4%b1%e0%b5%8b%e0%b4%af%e0%b4%be%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1

കോഴിക്കോട്: ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന പ്രോ വോളിയില്‍ മാറ്റുരയ്ക്കാന്‍ രാജ്യത്തെ ആറ് ടീമുകളില്‍ ഒന്നായ കാലിക്കറ്റ് ഹീറോസ് സജ്ജരായി. രണ്ട് അന്തര്‍ദേശീയ താരങ്ങളും രണ്ട് അണ്ടര്‍ 21 ദേശീയ താരങ്ങളുമുള്‍പ്പെട്ട ടീമിനെയാണ് അവതരിപ്പിച്ചത്.
യു.എസ് ദേശീയ ടീം അംഗവും ജക്കാര്‍ത്ത ബി.എന്‍.ഐ ടാപ്ലസിന്റെ മുന്‍നിര കളിക്കാരനുമായ പോള്‍ ലോട്മാനാണ് (33) കാലിക്കറ്റ് ഹീറോസിലെ മുഖ്യതാരങ്ങളിലൊരാള്‍. ആഫ്രിക്കന്‍ രാജ്യമായ ഡി.ആര്‍.സിയില്‍ നിന്നുള്ള ഇലൗനി എന്‍ഗംപൗരുവാണ് ടീമിലെ രണ്ടാമെത്ത വിദേശ താരം. അണ്ടര്‍ 21 ടീമംഗം ഹരിയാനയില്‍ നിന്നുള്ള ഗഗന്‍ കുമാര്‍, ഇടംകൈ ആക്രമണങ്ങളിലൂടെ പ്രസിദ്ധനായ സര്‍വിസസ് താരം നവീന്‍കുമാര്‍ (25) എന്നിവരും ഹീറോസിന് വേണ്ടി കോര്‍ട്ടിലിറങ്ങും.


ജമ്മു കശ്മിര്‍ പൊലിസ് ടീം കോച്ചായിരുന്ന സജാദ് ഹുസൈന്‍ മാലികാണ് പരിശീലകന്‍. ഏറെക്കാലം ദേശീയടീം അംഗമായിരുന്ന ഇദ്ദേഹം 2005 മുതല്‍ കോച്ചിങ് രംഗത്തുണ്ട്. ബി.പി.സി.എല്‍ ടീമംഗം കിഷോര്‍ കുമാര്‍ ഇ.കെയാണ് ടീമിന്റെ മെന്റര്‍. ഫെബ്രുവരി രണ്ടിന് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പ്രോ വോളിബോള്‍ ലീഗിന് തുടക്കമാവുക. കൊച്ചിയിലും ചെന്നൈയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. മാച്ചുകള്‍ സോണി സിക്‌സ്, സോണി ടെന്‍ 3 ചാനലുകളിള്‍ സംപ്രേഷണം ചെയ്യും.
ടീം കാലിക്കറ്റ് ഹീറോസ്: അറ്റാക്കര്‍മാര്‍: ജീത്തു, പോള്‍ ലോട്മാന്‍, അജിത് ലാല്‍, ഗഗന്‍ കുമാര്‍.
ബ്ലോക്കര്‍: കാര്‍ത്തിക്, ഇലൗനിഎന്‍ഗംപൗരു, എല്‍.എം മനോജ്.
സെറ്റര്‍: വിപുല്‍ കുമാര്‍, സഞ്ജയ്.
ലിബറോ: സി.കെ രതീഷ്.
യൂനിവേഴ്‌സല്‍: ജെറോം വിനീത്, നവീന്‍ കുമാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു

Kerala
  •  3 days ago
No Image

യു.എസ്- ഇറാന്‍ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയെന്ന് മധ്യസ്ഥര്‍; അന്തിമ കരാറിന്റെ രൂപരേഖ ഇരുരാജ്യങ്ങളും അംഗീകരിച്ചതായും റിപ്പോര്‍ട്ട്

International
  •  3 days ago
No Image

ആദ്യം ഞെട്ടിച്ച് കിവീസ്, പിന്നെ തിരിച്ചടിച്ച് കൂട്ടി ഈജിപ്ഷ്യൻ പട; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈജിപ്തിന് തകർപ്പൻ ജയം

Football
  •  3 days ago
No Image

ഉറുഗ്വേയെ ഞെട്ടിച്ച് കേപ് വെർദെ; മുൻ ചാമ്പ്യന്മാർക്ക് വീണ്ടും സമനിലക്കുരുക്ക്, ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ

Football
  •  3 days ago
No Image

മദ്യവ്യാപനവും കരിമണൽ ഖനനവും: ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് വി.എം. സുധീരൻ; മുഖ്യമന്ത്രിക്ക് കത്തയച്ചു

Kerala
  •  3 days ago
No Image

ഇറാന്റെ പ്രതിരോധക്കോട്ട തകർക്കാനായില്ല; പത്തുപേരുമായി കളിച്ച ബെൽജിയത്തിന് സമനില

Football
  •  3 days ago
No Image

സഊദിയെ തകർത്തുതരിപ്പണമാക്കി സ്പെയിൻ; പെലെയുടെ റെക്കോർഡിനൊപ്പം ലാമിൻ യമാൽ

Football
  •  3 days ago
No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  3 days ago
No Image

Explainer: 60 ദിവസം നീണ്ട യു.എസ്- ഇറാന്‍ മാരത്തണ്‍ ചര്‍ച്ച; പശ്ചിമേഷ്യയുടെ വിധി നിര്‍ണ്ണയിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോര്‍ട്ടില്‍ ചൂടേറിയ ചര്‍ച്ചകള്‍

International
  •  3 days ago