HOME
DETAILS

കലുങ്കുനിര്‍മാണം അശാസ്ത്രീയമെന്ന് കെ.എസ്.ടി.പി എന്‍ജിനിയര്‍

  
backup
March 06 2017 | 00:03 AM

%e0%b4%95%e0%b4%b2%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%85%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d-2



ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡിലെ കലുങ്ക് നിര്‍മാണത്തില്‍ അശാസ്ത്രീയത കാരണം അടുത്ത മഴക്കാലം പ്രദേശവാസികളുടെ ജീവിതം ദുരിതമാകുമെന്ന് ആശങ്ക ഉയരുന്നു. തലശ്ശേരി-വളവുപാറ രണ്ടാം റീച്ചിലെ ഇരിട്ടി കീഴൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള കലുങ്കിലൂടെയും ചാവശ്ശേരി പള്ളിക്ക് മുന്നില്‍ നിര്‍മിച്ച കലുങ്കിലൂടെയും ഒഴുകേണ്ട മഴവെള്ളത്തിന് സുഗമമായി ഒഴുകാന്‍ കഴിയില്ലെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കിയതോടെയാണ് മഴക്കാലത്തെ ജനങ്ങള്‍ ഭയപ്പെടുന്നത്. കീഴൂരിലെ  സ്വകാര്യ ആശുപത്രിക്ക് സമീപം നിര്‍മിച്ച കലുങ്കില്‍ നിന്നുള്ള വെള്ളം പ്രകൃതി ദത്തമായ നീര്‍ച്ചാലിലേക്കാണ്  ഒഴുകുന്നതെങ്കിലും 100 മീറ്റര്‍ കഴിയുമ്പോള്‍ നീര്‍ച്ചാലിന്റെ വീതി കുറയുന്നതായും ഇതുമൂലം കലുങ്കില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകാന്‍ ബുദ്ധിമുട്ടുള്ളതായും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ അടുത്തുള്ള സ്ഥലത്തുകൂടി ഏകദേശം 200 മീറ്ററില്‍ പുതുതായി ഓവു ചാല്‍ നിര്‍മിക്കണമെന്നും കെ.എസ്.ടി.പി എന്‍ജിനിയര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഓവുചാല്‍ നിര്‍മിക്കുന്നതിന് സമീപവാസികളുടെ സഹകരണം തേടാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നാട്ടുകാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും കെ.എസ്.ടി.പി എന്‍ജിനിയര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  17 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  17 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  17 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  17 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  17 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  17 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  17 days ago