HOME
DETAILS
MAL
ദേവനന്ദയുടെ മരണം അന്വേഷിക്കുമെന്ന് മന്ത്രി
backup
March 01 2020 | 03:03 AM
കോട്ടക്കല്‍: കൊല്ലത്ത് പുഴയില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ ആറു വയസുകാരി ദേവനന്ദയുടെ മരണത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. കെ.രവീന്ദ്രന്‍നാഥ് അനുശോചിച്ചു.
കുട്ടിയുടെ മരണത്തില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."