HOME
DETAILS

ക്വീന്‍ ഒസാക്ക

  
backup
January 27, 2019 | 7:17 PM

%e0%b4%95%e0%b5%8d%e0%b4%b5%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

 

മെല്‍ബണ്‍: വനിതാ വിഭാഗം സിംഗിള്‍സില്‍ ജാപ്പനീസ് താരം നവോമി ഒസാക്ക കിരീടം ചൂടി. ചെക്ക് റിപ്പബ്ലിക് താരം പെട്രാ ക്വിറ്റോവയെ 7-6, 5-7, 6-4 എന്ന സ്‌കോറിനാണ് ഒസാക്ക പരാജയപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം യു.എസ് ഓപ്പണ്‍ ചാംപ്യനായിരുന്ന ഒസാക്കയുടെ രണ്ടണ്ടാമത്തെ ഗ്രാന്‍ഡ്‌സ്‌ലാം കിരീടമാണിത്.


മൂന്നു സെറ്റിലും ഇരു താരങ്ങളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ ഒസാക്ക നേടിയപ്പോള്‍ രണ്ടണ്ടാം സെറ്റ് ക്വിറ്റോവ സ്വന്തമാക്കി. മൂന്നാം സെറ്റില്‍ ബ്രേക്ക് പോയിന്റ് നേടി തുടക്കത്തില്‍തന്നെ കളിയില്‍ പിടിമുറുക്കിയ ഒസാക്ക കിരീടനേട്ടത്തിലേക്ക് നടന്നുകയറുകയായിരുന്നു. അവസാന സെറ്റില്‍ ഒട്ടേറെ അനാവശ്യ പിഴവുകള്‍ വരുത്തിയതാണ് ക്വിറ്റോവയുടെ തോല്‍വിക്കിടയാക്കിയത്.അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ക്വിറ്റോവ ഒരു ഗ്രാന്‍ഡ്‌സ്‌ലാം ഫൈനലിലെത്തിയത്. നേരത്തെ രണ്ടണ്ടുതവണ വിംബിള്‍ഡണ്‍ ചാംപ്യനായിരുന്നു ക്വിറ്റോവ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണീരോടെ മറ്റൊരു മടക്കം; പ്രോട്ടീസിനെ വിടാതെ പിന്തുടരുന്ന സെമി ശാപം

Cricket
  •  2 days ago
No Image

ജി.സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം; അദ്ദേഹത്തിന്റെ കഴിവും അനുഭവസമ്പത്തും തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തുമെന്ന് എം.എ ബേബി, ഫോണില്‍ വിളിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  2 days ago
No Image

ദോഹയിലെ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു

qatar
  •  2 days ago
No Image

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരും; ദേവസ്വം ബോര്‍ഡിനെതിരേ തന്ത്രിയുടെ മൊഴി

Kerala
  •  2 days ago
No Image

യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ചാര്‍ട്ടര്‍ വിമാനങ്ങളും പ്രത്യേക സര്‍വിസുകളും, ഈടാക്കുന്നത് വന്‍ നിരക്ക്; പ്രധാന എയര്‍ലൈനുകളുടെ സ്റ്റാറ്റസ് ഇങ്ങനെ | UAE flight update

uae
  •  2 days ago
No Image

കരിയറും ആത്മവിശ്വാസവും തകർത്തു; മോശം ഹെയർ കട്ടിന് എട്ടു വർഷത്തിന് ശേഷം യുവതിക്ക് നീതി, ലക്ഷങ്ങളുടെ നഷ്ടപരിഹാരം

National
  •  2 days ago
No Image

സഊദിയിൽ പെരുന്നാൾ നിസ്കാരസമയം പ്രഖ്യാപിച്ചു, പെരുന്നാൾ വെള്ളിയാഴ്ചയാണെങ്കിൽ ജുമുഅയും നിർബന്ധം; ഉത്തരവിട്ട് മന്ത്രി

Saudi-arabia
  •  2 days ago
No Image

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം: കോമരത്തിന്റെ വാൾ ഉപയോഗിച്ച് ആക്രമണം; സ്ത്രീകൾ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

crime
  •  2 days ago
No Image

ട്രംപിന്റെ 'യുദ്ധക്കൊതി'ക്ക് സെനറ്റിന്റെ പിന്തുണ; ഇറാന് മേലുള്ള ആക്രമണത്തിനെതിരായ പ്രമേയം തള്ളി

International
  •  2 days ago
No Image

കുരുതി തുടര്‍ന്ന് ഇസ്‌റാഈലും യു.എസും; ഇറാനില്‍ മരണം 1000 കവിഞ്ഞു 

International
  •  2 days ago